"ഉസ്ബെക്ക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|notice=IPA
}}
[[Uzbekistan|ഉസ്ബെക്കിസ്ഥാന്റെ]] ഔദ്യോഗികഭാഷയായ ഒരു [[Turkic languages|ടർക്കിക് ഭാഷയാണ്]]ഔദ്യോഗികഭാഷയാണ് '''ഉസ്ബെക്ക്''' (''oʻzbek tili'' അല്ലെങ്കിൽ ''oʻzbekcha'' എന്ന് [[Latin script|ലാറ്റിൻ ലിപിയിൽ]]; ўзбек тили അല്ലെങ്കിൽ ўзбекча എന്ന് [[Cyrillic script|കിറിലിക് ലിപിയിൽ]]; اوُزبېک تیلی അല്ലെങ്കിൽ اوُزبېکچه‌ എന്ന് [[Arabic script|അറബിക് ലിപിയിൽ]]). 2 മുതൽ 2.6 കോടിവരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. [[Uzbeks|ഉസ്ബെക്ക് ജനതയാണ്]] ഈ ഭാഷ സംസാരിക്കുന്നവർ.
 
കിഴക്കൻ ടർക്കിക് അല്ലെങ്കിൽ [[Turkic languages|ടർക്കിക് ഭാഷാകുടുംബത്തിലെ]] [[Karluk languages|കാർലുക്]] (ക്വാർലഗ്) എന്ന ശാഖയിലാണ് ഈ ഭാഷ ഉൾപ്പെടുന്നത്. [[Persian language|പേർഷ്യൻ]], [[Arabic language|അറബിക്]], [[Russian language|റഷ്യൻ]] എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയിലുണ്ടാ‌യിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഉസ്ബെക്ക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്