"കാറ്റലൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഒൻപതാം നൂറ്റാണ്ടിൽ [[Vulgar Latin|വൾഗാർ ലാറ്റിനിൽ]] നിന്നാണ് കിഴക്കൻ [[Pyrenees|പൈറന്നീസ്]] പ്രദേശത്ത് ഈ ഭാഷ ഉരുത്തിരിഞ്ഞുണ്ടായത്.{{sfn|Costa Carreras|Yates|year=2009|pp=6–7}} [[Spanish transition to democracy|സ്പെയിൻ ജനാധിപത്യ രാജ്യമായതോടെ]] (1975–1982) കാറ്റലൻ ഭാഷയ്ക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസത്തിനും മാദ്ധ്യമങ്ങളിലും ഇപ്പോൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്.{{sfn|Wheeler|2003|p=207}}
 
==അവലംബം==
{{Reflist}}
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1981110" എന്ന താളിൽനിന്ന് ശേഖരിച്ചത്