"കാറ്റലൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
{{Catalan language}}
വടക്കുകിഴക്കൻ [[Spain|സ്പെയിനിലും]] ഇതിനോടു ചേർന്നുള്ള [[France|ഫ്രാൻസിലും]] വ്യാപിച്ചുകിടക്കുന്ന [[Principality of Catalonia|കാറ്റലോണിയ]] പ്രദേശത്ത് ഉദ്ഭവിച്ച ഒരു [[Romance languages|റോമാൻസ് ഭാഷയാണ്]] '''കറ്റാലൻ''' ({{IPAc-en|ˈ|k|æ|t|əl|æ|n}};<ref name="dictionary.reference.com">Laurie Bauer, 2007, ''The Linguistics Student’s Handbook'', Edinburgh; also {{IPAc-en|k|æ|t|ə|ˈ|l|æ|n}} or {{IPAc-en|ˈ|k|æ|t|əl|ən}}[http://dictionary.reference.com/browse/Catalan]</ref> [[Endonym|ഓട്ടോണിം]]: ''català'' {{IPA-ca|kətəˈɫa|}} അല്ലെങ്കിൽ {{IPA-ca|kataˈɫa|}}). [[Andorra|അൻഡോറയിലെ]] ദേശീയഭാഷയും ഏക ഔദ്യോഗികഭാഷയുമാണിത്.{{sfn|Wheeler|2010|p=191}} സ്പാനിഷ് [[autonomous communities of Spain|സ്വയംഭരണാധികാരമുള്ള സമൂഹങ്ങളായ]] [[Catalonia|കാറ്റലോണിയ]], [[Balearic Islands|ബാലെറിക് ദ്വീപുകൾ]], [[Valencian Community|വാലെൻസിയൻ സമൂഹം]] (ഇവിടെ [[Valencian language|വാലെൻസിയൻ]] എന്നാണ് ഈ ഭാഷ അറിയപ്പെടുന്നത്) എന്നിവിടങ്ങളിലും ഈ ഭാഷയ്ക്ക് സഹ ഔദ്യോഗികപദവിയുണ്ട്. [[Sardinia|സാർഡീനിയ]] എന്ന [[Italy|ഇറ്റാലിയൻ]] ദ്വീപിലെ [[Alghero|അൽഘെറോ]] നഗരത്തിൽ ഇതിന് പൂർണ്ണ ഔദ്യോഗികപദവിയില്ല. [[Aragon|അറഗോൺ]], [[Region of Murcia|മുർസിയ]] എന്നീ സ്പാനിഷ് സ്വയംഭരണ സമൂഹങ്ങളിലും ഫ്രഞ്ച് പ്രദേശമായ [[Roussillon|റൗസില്ലോൺ]]/[[Northern Catalonia|വടക്കൻ കാറ്റലോണിയ]] എന്ന സ്ഥലത്തും ഈ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപദവിയില്ല.{{sfn|Wheeler|2005|p=1}}
 
ഒൻപതാം നൂറ്റാണ്ടിൽ [[Vulgar Latin|വൾഗാർ ലാറ്റിനിൽ]] നിന്നാണ് കിഴക്കൻ [[Pyrenees|പൈറന്നീസ്]] പ്രദേശത്ത് ഈ ഭാഷ ഉരുത്തിരിഞ്ഞുണ്ടായത്.{{sfn|Costa Carreras|Yates|year=2009|pp=6–7}} [[Spanish transition to democracy|സ്പെയിൻ ജനാധിപത്യ രാജ്യമായതോടെ]] (1975–1982) കാറ്റലൻ ഭാഷയ്ക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസത്തിനും മാദ്ധ്യമങ്ങളിലും ഇപ്പോൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്.{{sfn|Wheeler|2003|p=207}}
"https://ml.wikipedia.org/wiki/കാറ്റലൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്