"കൊളംബിയ ബഹിരാകാശ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
(ചെ.)
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.
 
=== കൊളംബിയ സംഘം= ==
* '''കമാൻഡർ''' : റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
* '''പൈലറ്റ്''' : വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
 
* '''പേലോഡ് കമാൻഡർ''' : മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു.
'''പൈലറ്റ്''': വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
* '''പേലോഡ് സ്പെഷലിസ്ററ്''' : ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു.
 
* '''മിഷൻ സ്പെഷലിസ്ററ്''' : [[കൽപന ചാവ്‌ല|കൽപന ചാവ്‌ല]], ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രജ്ഞ.
'''പേലോഡ് കമാൻഡർ''':മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു.
* '''മിഷൻ സ്പെഷലിസ്ററ്''' : ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി.
 
* '''മിഷൻ സ്പെഷലിസ്ററ്''' : ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.
'''പേലോഡ് സ്പെഷലിസ്ററ്''': ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു.
 
'''മിഷൻ സ്പെഷലിസ്ററ്''':[[കൽപന ചാവ്‌ല|കൽപന ചാവ്‌ല]],ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രജ്ഞ.
'''മിഷൻ സ്പെഷലിസ്ററ്''':ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി.
 
'''മിഷൻ സ്പെഷലിസ്ററ്''': ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.
 
==അവലംബം==
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1981105" എന്ന താളിൽനിന്ന് ശേഖരിച്ചത്