"കൊളംബിയ ബഹിരാകാശ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)

{{Use mdy dates|date=June 2011}}
{{DISPLAYTITLE:Space Shuttle ''Columbia'' disaster}}
|casualties1 = {{nowrap|[[Rick Husband|റിക്ക് ഡി . ഹസ്ബൻഡ് ]]}}
{{nowrap|[[William C. McCool|വില്യം സി മെക്കൂൾ]]}}
{{nowrap|[[Michael P. Anderson|മൈക്കിൾ പി അൻഡേർസൺ]]}}
{{nowrap|[[കൽപന ചാവ്‌ല]]}}
{{nowrap|[[David M. Brown|ഡേവിഡ് എം ബ്രൗൺ]]}}
{{nowrap|[[Laurel Clark|ലോറൽ ക്ളാർക്ക്]]}}
{{nowrap|[[Ilan Ramon|ഇലാൻ റമോൺ]]}}
|inquiries = [[Columbia Accident Investigation Board]]

2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം [[ടെക്സസ്|ടെക്സസിനു]] മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ [[കൽപന ചാവ്‌ല|കൽപന ചാവ്‌ലയടക്കം]] ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.<ref> name=http://www.niscair.res.in/jinfo/sr/2012/SR%2049%285%29%20%28Book%20Review%29.pdf </ref>

"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന് ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും.
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം.]]
നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുൻപ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.20,112 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോൾ 200700 അടി ഉയരത്തിലായിരുന്നു.<ref> http://malayalam.webdunia.com/article/current-affairs-in-malayalam/കൊളംബിയ-ദുരന്തത്തിന്-5-വയസ്-108020100024_1.htm </ref>
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.

===കൊളംബിയ സംഘം===
'''കമാൻഡർ''':റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1981104" എന്ന താളിൽനിന്ന് ശേഖരിച്ചത്