80
തിരുത്തലുകൾ
('{{for|further information about Columbia's mission and crew|STS-107}} {{Use mdy dates|date=June 2011}} {{DISPLAYTITLE:Spac...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
{{Use mdy dates|date=June 2011}}
{{DISPLAYTITLE:Space Shuttle ''Columbia'' disaster}}
}}
2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം [[ടെക്സസ്|ടെക്സസിനു]] മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ [[
"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന്‍ ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും.
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽപന സഹയാത്രികർക്കൊപ്പം.]]
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.
===കൊളംബിയ സംഘം===
'''കമാൻഡർ''':റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
'''പൈലറ്റ്''': വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
'''പേലോഡ് കമാൻഡർ''':മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു.
'''പേലോഡ് സ്പെഷലിസ്ററ്''': ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു.
'''മിഷൻ സ്പെഷലിസ്ററ്''':[[കൽപന ചാവ്ല|കൽപന ചാവ്ല]],ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞ.
'''മിഷൻ സ്പെഷലിസ്ററ്''':ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി.
'''മിഷൻ സ്പെഷലിസ്ററ്''': ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.▼
==അവലംബം==
▲മിഷൻ സ്പെഷലിസ്ററ്: ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.
|
തിരുത്തലുകൾ