"കർക്കടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാർത്ഥം|കർക്കടകം}}
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] 12-ആമത്തെ മാസമാണ് '''കർക്കടകം'''.സൂര്യൻ [[കർക്കടകം (നക്ഷത്രരാശി)|കർക്കടകം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. [[ജൂലൈ]] - [[ഓഗസ്റ്റ്]] മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരികവരുന്നത്. ഈ മാസത്തിന്റെ പേർ ചിലർ 'കർക്കിടകം' എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകൾ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.
 
[[കേരളം|കേരളത്തിൽ]] കനത്ത [[മഴ]] ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളിൽ പ്രായമായവർ നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാൽ കർക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകൾ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി [[ഔഷധകഞ്ഞി]] കഴിക്കുന്നതും ഈ മാസത്തിലാണ്.
"https://ml.wikipedia.org/wiki/കർക്കടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്