"മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q57655 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 19:
}}
 
[[യു.എ.ഇ|ഐക്യ അറബ് എമിരേറ്റുകളുടെഎമിറേറ്റുകലുടെ]] ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, [[ദുബൈ]] എമിരേറ്റിന്റെഎമിറേറ്റിന്റെ ഭരണാധികാരിയുമാണ് [[ഷേയ്ഖ്]] '''മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം''' ([[ആംഗലേയം]]: [[w:Mohammed bin Rashid Al Maktoum|Mohammed bin Rashid Al Maktoum]], [[അറബിക് ഭാഷ|അറബിക്]]: الشيخ محمد بن راشد آل مكتوم) (ജനനം :[[1949]]). അദ്ദേഹത്തിന്റ് ആസ്തി ഏകദേശം 14 [[മില്യൺ]] [[യു.എസ് ഡോളർ]] വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഫോർബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ 23-ആം സ്ഥാനമാവും ഇദ്ദേഹത്തിനുണ്ടാവുക. പക്ഷേ അദ്ദേഹത്തിന്റെ സ്വത്തിൽ സ്വന്തമായി എത്രയുണ്ട് ഗവണ്മെന്റിന്റെ സ്വത്ത് എത്രയുണ്ട് എന്ന് കൃത്യമായി അറിയാൻ കഴിയാത്തതിനാൽ ഫോർബ്സ് മാഗസിൻ അദ്ദേഹത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
== സ്വകാര്യ ജീവിതവും വിദ്യാഭ്യാസവും ==
ഷേയ്ഖ് [[റാഷിദ് ബിൻ സയീദ് അൽ മഖ്തും|റാഷിദ് ബിൻ സയീദ് അൽ മഖ്തുമിന്റെ]] നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും. നാലുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു തുടങ്ങി. 1955ൽ അൽ അഹമദിയ സ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പത്താം വയസ്സിൽ അൽ ഷാബ് സ്കൂളിലേയ്ക്ക് മാറി. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ദുബൈ സെക്കണ്ടറി സ്കൂളിലും പഠിച്ചു. [[1966]] ഓഗസ്റ്റിൽ അദ്ദേഹം [[ബെൽ എഡ്യുക്കേഷണൽ ട്രസ്റ്റ്|ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ]], [[യുണൈറ്റഡ് കിംഗ്ഡം|യു.കെയിലുള്ള]] ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.
"https://ml.wikipedia.org/wiki/മുഹമ്മദ്_ബിൻ_റാഷിദ്_അൽ_മഖ്തൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്