"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rahul Vijay (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1798358 നീക്കം ചെയ്യുന്നു
വരി 45:
[[പ്രമാണം:AmbukuthiMountain.jpg|thumb||അമ്പുകുത്തിമല(എടക്കൽ ഗുഹ ഈ മലയിലാണ്)]]
== പേരിനു പിന്നിൽ ==
ബത്തേരി എന്നത് പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നി​ന്നാണ് ബത്തേരി യെ​ന്ന പേര് ഉണ്ടായത്നിന്നുണ്ടായതാണ്‌. [[ടിപ്പു സുൽത്താൻ]] മുൻപ് ഗണപതി​വട്ടം​ എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​അത് ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചി​രുന്നത്.ഉപയോഗിച്ചതിൽ നിന്നാണ് സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തി​ൽഅർത്ഥമുള്ള കാലക്രമത്തി​ൽസുൽത്താൻ അത്ബത്തേരി സുൽത്താൻഎന്ന ബത്തേരി​യെ​ന്നാവുകയായി​രുന്നുപേരു ലഭിച്ചത്.
 
==എങ്ങനെ എത്തിച്ചേരാം==
കേരളത്തിന്റെ തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നും 574 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി. [[കോഴിക്കോട്]] പട്ടണത്തിൽ നിന്നും 98 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും ആണ് സുൽത്താൻ ബത്തേരിയിലേക്കുള്ള ദൂരം. [[കോഴിക്കോട്]] നിന്ന് [[മൈസൂർ]], [[ബാംഗ്ലൂർ]] എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ സുൽത്താൻ ബത്തേരി വഴിയാണ് കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി.
"https://ml.wikipedia.org/wiki/സുൽത്താൻ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്