"ഇന്തോനേഷ്യൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
|notice=IPA
}}
[[File:Indonesian Language Map.svg|thumb|300px|ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നയിടങ്ങളുടെ ഭൂപടം. കടും നീല: മുഖ്യഭാഷയായി സംസാരിക്കുന്നു. ഇളം നീല: ന്യൂനപക്ഷഭാഷയായി സംസാരിക്കുന്നു.]]
[[Indonesia|ഇന്തോനേഷ്യയിലെ]] ഔദ്യോഗികഭാഷയാണ് '''ഇന്തോനേഷ്യൻ ഭാഷ''' (''ബഹസ ഇന്തോനേഷ്യ'' {{IPA-ms|baˈhasa.indoneˈsia|}}). ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ പൊതുഭാഷയായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. ഒരു [[Austronesian languages|ഓസ്ട്രണേഷ്യൻ ഭാഷയാണിത്]]. മിക്ക ഇന്തോനേഷ്യക്കാരും ഇവിടെയുള്ള മറ്റ് 700 ഭാഷകളിലൊരെണ്ണമെങ്കിലും സംസാരിക്കുന്നവരാണ്.<ref name="policy">{{cite web|url=http://www.thejakartapost.com/news/2013/10/28/indigenous-language-policy-a-national-cultural-strategy.html |title=Indigenous language policy as a national cultural strategy |author=Setiono Sugiharto |date=October 28, 2013 |publisher=The Jakarta Post|accessdate=9 January 2014}}</ref><ref name="statistics">{{cite web|url=http://aclweb.org/anthology/I/I08/I08-7014.pdf |title=Resources Report on Languages of Indonesia |author=Hammam Riza|year=2008 |accessdate=9 January 2014}}</ref>
 
"https://ml.wikipedia.org/wiki/ഇന്തോനേഷ്യൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്