"ഉമർ ഹസൻ അൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പ്രസിഡന്റുമാർ നീക്കം ചെയ്തു; വർഗ്ഗം:സുഡാന്റെ പ്രസിഡന്റുമാർ ചേർത്തു [[വിക്കിപീഡിയ:ഹ...
No edit summary
വരി 26:
|battles = [[First Sudanese Civil War]]<br/>[[Yom Kippur War]]<br/>[[Second Sudanese Civil War]]
}}
[[സുഡാൻ|സുഡാനിലെ]] ദേശീയ കോൺഗ്രസ് പാർട്ടി നേതാവും നിലവിലെ സുഡാൻ പ്രസിഡന്റുമാണ് '''ഉമർ ഹസൻ അൽ ബഷീർ'''.
 
==ജീവിതരേഖ==
ഹോഷ് ബന്നഗയിലെ ഒരു അറബ് കുടുംബത്തിലാണ് ബഷീർ ജനിച്ചത്. ഫാത്തിമ ഖാലിദിനെ വിവാഹം ചെയ്തു. രണ്ടാമതു വിവാഹം ചെയ്ത ഫാത്തിമയുടെ ആദ്യ ഭർത്തിവിന് രണ്ട് മക്കളുണ്ടായിരുന്നു. ബഷീറിന് സ്വന്തമായി മക്കളില്ല.<ref>{{cite news|author=[[Fred Bridgland]]|title=President Bashir, you are hereby charged...|url= http://thescotsman.scotsman.com/world/President-Bashir-you-are-hereby.4287299.jp|work=[[The Scotsman]]|date=July 14, 2008|accessdate=July 15, 2008}}</ref>
"https://ml.wikipedia.org/wiki/ഉമർ_ഹസൻ_അൽ_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്