"ഫ്രാൻസ് ജോസഫ് ലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[ഭൂമദ്ധ്യരേഖ]]യിൽ നിന്നും ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന [[ദ്വീപസമൂഹം|ദ്വീപ സമൂഹമാണ്]] '''ഫ്രാൻസ് ജോസഫ് ലാൻഡ്''' (Franz Josef Land). ഈ പ്രദേശം [[റഷ്യ]]യുടെ ഭരണത്തിൻ കീഴിലാണ്.[[ആർട്ടിക് സമുദ്രം|ആർട്ടിക്ക് മഹാസമുദ്രത്തിലെ]] ബാരന്റ് , കാരാ എന്നീ സമുദ്രങ്ങളിലാണു ജനവാസമില്ലാത്ത ഈ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. ആകെ 191 ദ്വീപുകൾ ഉള്ള ഈ പ്രദേശത്തിന് 16,134 ചതുരശ്ര കിലോമീറ്റർ [[വിസ്തീർണം]] ഉണ്ട്. <ref name="National Geographic"> നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ആഗസ്റ്റ്‌ 2014 </ref>
 
ഇവിടത്തെ 85% സ്ഥലവും [[ഗ്ലേസിയർ|ഗ്ലേസിയറുകളാൽ]] നിറഞ്ഞിരിക്കുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഫ്രാൻസ്_ജോസഫ്_ലാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്