"ഒലുഗാൻഡ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
{{infobox ethnonym|Muganda|Baganda|(O)Luganda|Buganda|Ganda}}
[[Uganda|ഉഗാൻഡയിലെ]] പ്രധാന ഭാഷയാണ് '''ഗാൻഡ''' {{IPAc-en|ˈ|ɡ|æ|n|d|ə}}<ref>Laurie Bauer, 2007, ''The Linguistics Student’s Handbook'', Edinburgh</ref> ഭാഷ, അല്ലെങ്കിൽ '''ലുഗാൻഡ''' (ഗാൻഡ: ''ഒലുഗാൻഡ'' {{IPA-lg|oluɡaːnda|}}{{fix|text=missing tone}}). ദക്ഷിണ ഉഗാൻഡയിലെ ഒരുകോടി അറുപതിലക്ഷത്തിലധികം [[Ganda people|ഗാൻഡ ജനവിഭാഗത്തിൽപെട്ട]] ആൾക്കാരും മറ്റുള്ളവരും മറ്റുള്ളവരും ഈ ഭാഷ സംസാരിക്കുന്നുണ്ട്. തലസ്ഥാനമായ [[Kampala|കമ്പാലയിലെയും]] പ്രധാന ഭാഷ ഇതാണ്. [[Niger–Congo languages|നൈജർ-കോംഗോ]] കുടുംബത്തിലെ [[Bantu language|‌ബാന്റു]] ശാഖയിലെപ്പെട്ട ഭാഷയാണിത്.
 
[[Buganda|ബുഗാൻഡ]] പ്രദേശത്ത് എഴുപതുലക്ഷം ആൾക്കാർ ഒന്നാം ഭാഷയായി ഇതുപയോഗിക്കുന്നുണ്ട്. ഏകദേശം ഒരു കോടി ആൾക്കാർക്ക് ഇത് മാതൃഭാഷയല്ലെങ്കിൽപ്പോലും ഉപയോഗിക്കാനുള്ള അറിവുണ്ട്. ഉഗാണ്ടയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. രണ്ടാം ഭാഷ എന്ന നിലയിൽ ഇതിന്റെ സ്ഥാനം [[English language|ഇംഗ്ലീഷിനു]] പിന്നിലും [[Swahili language|സ്വാഹിലിയ്ക്ക്]] മുന്നിലുമായാണ്. ഉഗാണ്ടയിലെ പ്രാഥമിക ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു മുൻപായി ചില പ്രൈമറി വിദ്യാലയങ്ങളിൽ ഈ ഭാഷയിലാണ് അദ്ധ്യയനം നടത്തുന്നത്. 1960-കൾ വരെ ഗാൻഡ [[Eastern Region, Uganda|കിഴക്കൻ ഉഗാണ്ടയിലെ]] പ്രൈമറി സ്കൂളുകളിലെയും അദ്ധ്യയന മാദ്ധ്യമമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒലുഗാൻഡ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്