"കൊറിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
{{Contains Korean text}}
[[South Korea|ദക്ഷിണകൊറിയ]], [[North Korea|ഉത്തരകൊറിയ]] എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക [[language|ഭാഷയാണ്]] '''കൊറിയൻ''' ({{lang|ko|[[wikt:한국어|한국어]]/[[wikt:조선말|조선말]]}}. ഇത് [[China|ചൈനയുടെ]] [[Yanbian Korean Autonomous Prefecture|യാൻബിൻ കൊറിയൻ സ്വയംഭരണ പ്രിഫക്ചറിലെ]] രണ്ട് ഔദ്യോഗിക ഭാഷകളിലൊന്നാണ്. ലോകത്തിൽ ഉദ്ദേശം 8 കോടി ആൾക്കാർ കൊറിയൻ ഭാഷ സംസാരിക്കുന്നവരായുണ്ട്. ആയിരത്തിൽപരം വർഷങ്ങളായി [[hanja|ഹൻജ]] എന്നുവിളിക്കപ്പെടുന്ന [[Chinese characters|ചൈനീസ് അക്ഷരങ്ങൾ]] ഉപയോഗിച്ചാണ് കൊറിയൻ ഭാഷ എഴുതപ്പെട്ടിരുന്നത്. ഉച്ചാരണമനുസരിച്ച് എഴുതുന്ന ''[[hyangchal|ഹ്യാങ്‌ചാൽ]], [[gugyeol|ഗുഗ്യെയോൾ]],'' ''[[Idu script|ഇഡു]]'' എന്നീ സംവിധാനങ്ങളും കൊറിയൻ ഭാഷ എഴുതാനായി ഉപയോഗിക്കുന്നുണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ [[hangul|ഹൻഗുൾ]] എന്ന എഴു‌ത്തുരീതി [[Sejong the Great|മഹാനായ സെജോങ്]] എന്ന ഭരണാധികാരി നടപ്പിൽ വരുത്തിയെങ്കിലും ഇരുപതാം നൂറ്റാണ്ടിലാണ് ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. ''[[yangban|യാങ്ബാൻ]]'' എന്ന വരേണ്യവർഗ്ഗം ഹൻജ ലിപിയ്ക്ക് മുൻതൂക്കം നൽകിയിരുന്നതാണ് ഇതിനു കാരണം.
 
 
 
{{Korean language}}
{{Language families}}
{{Portal bar|Korea|Language}}
"https://ml.wikipedia.org/wiki/കൊറിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്