"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53:
 
== ജനനം, വിദ്യാഭ്യാസം ==
[[1940]] [[ഡിസംബർ 28]] നു അറക്കപറമ്പിൽ കുരിയൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല|ചേർത്തലയിലാണു്]] എ.കെ.ആന്റണി ജനിച്ചതു്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ [[ചേർത്തല|ചേർത്തലയിൽ]]. പിന്നീട് എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസിൽ]] നിന്നും ബി.എ ബിരുദവും, [[ഗവ: ലോ കോളേജ്, എറണാകുളം |എറണാകുളം]] ലോ കോളേജിൽ]] നിന്നും ബി.എൽ ബിരുദവും നേടി.
 
== രാഷ്ട്രീയജീവിതം ==
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്