"സുസ്മേഷ് ചന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
[[1977]] [[ഏപ്രിൽ 1]]നു ജനിച്ചു. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] വെള്ളത്തൂവൽ സ്വദേശി.
<ref>http://www.chintha.com/node/2648</ref>
[[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിൽ]] പേപ്പർ ലോഡ്ജ് നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അങ്കണം അവാർഡ് '9'എന്ന നോവലിന് ലഭിച്ചു. 2009-ലെ [[കെ.എ. കൊടുങ്ങല്ലൂർ|കെ.എ.കൊടുങ്ങല്ലൂർ]] കഥാപുരസ്കാരത്തിന് മരണവിദ്യാലയം കഥ അർഹമായി. ആദ്യനോവലായ ഡി,[[ഡിസി ബുക്സ്|ഡിസി ബുക്സി]]ന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവലായ 9 [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പി]]ലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി]] അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൌൺടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും.
 
==രചനകൾ==
"https://ml.wikipedia.org/wiki/സുസ്മേഷ്_ചന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്