"പൗർണ്ണമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ചിത്രം:Lunar libration with phase2.gif|thumb|right|200px|ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം.]]
[[ചന്ദ്രൻ|ചന്ദ്രന്റെ]] പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ '''വെളുത്ത വാവ്'''. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന്. [[സൂര്യൻ|സൂര്യനും]], ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം [[ചന്ദ്രഗ്രഹണം]] സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം [[സൂര്യഗ്രഹണം]] ഉണ്ടാകില്ല.
പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പലപേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം എന്നപേരിൽ ഉപവസിക്കുന്നു.
#[[ചൈത്രപൂർണിമ]]- [[ഗുഡി പദുവ]], യുഗാദി, [[ഉഗാദി]] ഹനുമാൻ ജയന്തി ( ഏപ്രിൽ 15, 2014)<ref>http://www.drikpanchang.com/purnima/chaitra/chaitra-purnima-date-time.html?year=2014</ref>
#[[വൈശാഖപൂർണിമ]]- നരസിംഹ ജയന്തി, ബുദ്ധജയന്തി (മെയ് 14 2014)<ref>http://www.drikpanchang.com/purnima/vaishakha/vaishakha-purnima-date-time.html?year=2014</ref>
#ജ്യെഷ്ഠപൂർണിമ]]- വട സാവിത്രീ വ്രതം, (ജൂൺ 8, 2014)<ref>http://www.drikpanchang.com/festivals/guru-purnima/guru-purnima-date-time.html?year=2014</ref>
#[[ഗുരുപൂർണിമ]]-ആഷാഢമാസത്തിലെ പൗർണ്ണമി യാണ് ഗുരുപൂർണിമ.വ്യാസ്യപൂർണിമ, വിദ്യാഭാസത്തിനും മറ്റും വിശിഷ്ടം. വേദാരംഭം ഗുരുപൂജ,
#[[ശ്രാവണപൂർണിമ]]- ശ്രാവണമാസത്തിലെ പൗർണ്ണമി- പുതിയകാര്യങ്ങൾക്ക് വിഷിഷ്ടം- ഉപനയനം, [[ആവണിഅവിട്ടം]], {[[തിരുവോണം]] ശ്രാവണമാസത്തിലെ പൗർണ്ണമിയാണ്}
#[[തൃക്കാർത്തിക]]- ശ്രാവണമാസത്തിലെ പൗർണ്ണമി
#[[തിരുവാതിര]]-മാർഗ്ഗശീർഷമാസത്തിലെ (മാർഗഴി}മാസത്തിലെ പൗർണ്ണമി
#[[തൈപ്പൂയം]] - പൗഷ്യമാസത്തിലെ (തൈ}മാസത്തിലെ പൗർണ്ണമി
# [[##
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/പൗർണ്ണമി" എന്ന താളിൽനിന്ന് ശേഖരിച്ചത്