"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇസ്ലാം മതത്തിൽ: അനുയോജ്യമല്ലാത്ത ചിത്രം നീക്കുന്നു
(ചെ.) fixing dead links
വരി 108:
 
==ഇന്നത്തെ സ്ഥിതി==
സെപ്റ്റംബർ 2010ലെ വിവരമനുസരിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ [[സൗദി അറേബ്യ]], [[പാകിസ്ഥാൻ]], [[സുഡാൻ]], [[ഇറാൻ]], [[യെമൻ]], [[യുനൈറ്റഡ് അറബ് എമിറേറ്റ്സ്]], [[നൈജീരിയ|നൈജീരിയയിലെ]] ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ നിയമവ്യവസ്ഥയിൽ നിലവിലുണ്ട്. <ref>{{cite news|last=Handley|first=Paul|title=Islamic countries under pressure over stoning|url=http://www.google.com/hostednews/afp/article/ALeqM5ixvYN7oeF8ehN9beAHZ4G_YlfKeA|accessdate=22 April 2011|newspaper=AFP|date=11 Sep 2010|archiveurl=http://web.archive.org/web/20100913032004/http://www.google.com/hostednews/afp/article/ALeqM5ixvYN7oeF8ehN9beAHZ4G_YlfKeA|archivedate=13 September 2010}}</ref> [[അഫ്ഗാനിസ്ഥാൻ]], [[സൊമാലിയ]] എന്നീ രണ്ട് രാജ്യങ്ങളിലെ നിയമസംഹിതകളിൽ കല്ലെറിഞ്ഞുകൊല്ലൽ നിലവിലില്ലെങ്കിലും അവിടങ്ങളിൽ അത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ട്. <ref>{{cite news|last=Sommerville|first=Quentin|title=Afghan police pledge justice for Taliban stoning|url=http://www.bbc.co.uk/news/world-south-asia-12292917|accessdate=22 April 2011|newspaper=BBC|date=26 Jan 2011}}</ref><ref>{{cite news|last=Nebehay|first=Stephanie|title=Pillay accuses Somali rebels of possible war crimes|url=http://in.reuters.com/article/2009/07/10/idINIndia-40950620090710|accessdate=22 April 2011|newspaper=Times of India|date=10 Jul 2009}}</ref>
===[[അഫ്ഗാനിസ്ഥാൻ]]===
[[താലിബാൻ]] സർക്കാർ നിലവിൽ വരുന്നതിന് മുൻപ് തലസ്ഥാനമായ [[കാബൂൾ|കാബൂളിന്റെ]] ഭാഗങ്ങൾ ഉൾപ്പെടെ [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാന്റെ]] പല പ്രദേശങ്ങളും യുദ്ധപ്രഭുക്കളുടെയും ഗോത്രമൂപ്പന്മാരുടെയും നിയന്ത്രണത്തിലായിരുന്നു. അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥ ഓരോ പ്രദേശത്തെയും സംസ്കാരത്തെയും; നേതാക്കളുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസങ്ങളെയും ആശ്രയിച്ച് മാറിമറിഞ്ഞ് വന്നിരുന്നു. നിയമമില്ലാത്ത ചില പ്രദേശങ്ങളിൽ കല്ലെറിഞ്ഞു കൊല്ലലും നിലവിലുണ്ടായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാൽ പലപ്പോഴും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു. താലിബാൻ അധികാരത്തിൽ വന്നശേഷം പല കുറ്റങ്ങളുടെയും ഔദ്യോഗിക ശിക്ഷ കല്ലെറിഞ്ഞു കൊല്ലലായി മാറി. 2001-നു ശേഷം അമേരിക്കൻ അധിനിവേശത്തോടെ കോടതി വിധിക്കുന്ന വധശിക്ഷ എന്ന നിലയിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ നിലനിൽപ്പ് അവസാനിച്ചു. പക്ഷേ ഇപ്പോഴും ഇത് അനൗദ്യോഗികമായി നടക്കുന്നുണ്ട്. <ref name = "afghan">{{cite web |url=http://news.spirithit.com/index/society/more/afghan_police_probe_woman_stoning_over_adultery |title=Afghan Police Probe Woman Stoning Over Adultery |publisher=''SpiritHit News'' via [[IslamOnline.net]] |date=April 25, 2005 |accessdate=2010-09-23 }}</ref><ref>The Hindu, "Taliban stones couple to death in northern Afghanistan", Dubai, August 16, 2010, [http://www.thehindu.com/news/international/article574389.ece thehindu.com]</ref> വിവാഹേതര ലൈംഗികബന്ധത്തിന് താലിബാൻ വിധിച്ച വധശിക്ഷ കുണ്ടുസ് പ്രവിശ്യയിൽ 2010 ആഗസ്റ്റ് 15-0ന് നടക്കുകയുണ്ടായി. <ref>{{cite news| url=http://www.foxnews.com/world/2010/08/16/taliban-stone-couple-adultery-afghanistan/ |agency=Associated Press |title=Taliban Stone Couple for Adultery in Afghanistan |date=August 16, 2010| accessdate=August 16, 2010 |work=Fox News}}</ref>
വരി 119:
 
===[[ഇറാൻ]]===
കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002 മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വിധിക്കപ്പെടുകയുമുണ്ടായി. <ref name=meydaan/> 2008, ഇറാനിലെ നിയമസംവിധാനം ഈ ശിക്ഷ നിറുത്തലാക്കാനുള്ള തീരുമാനമെടുക്കുകയും അത് നടപ്പിലാക്കാനായി ഒരു കരട് നിയമം പാർലമെന്റിലേക്കയയ്ക്കുകയും ചെയ്തു. <ref name="afp.google.com">{{cite web |url=http://afp.google.com/article/ALeqM5iZ7aTbPW-vzYtgdxmx1O5Iok-CMQ |title=Iran to scrap death by stoning |publisher=[[Agence France-Presse|AFP]] |date=Aug 6, 2008 |accessdate=2010-09-23 |archiveurl=http://web.archive.org/web/20081202094151/http://afp.google.com/article/ALeqM5iZ7aTbPW-vzYtgdxmx1O5Iok-CMQ|archivedate=2008-12-02}}</ref> ഇറാനിലെ ഇസ്ലാമിക പീനൽ കോഡ് നവീകരിച്ച് കല്ലെറിഞ്ഞുള്ള ശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു. <ref>{{cite web |url=http://www.takepart.com/news/2009/06/23/iran-parliament-plans-to-end-stoning |title=Iran Parliament Plans to End Stoning |publisher=Take Part – Inspiration to Action |author=Caroline Keichian |accessdate=2010-09-23 }}</ref> 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവിൽ വന്നെങ്കിലും എന്നു മുതലാണ് അത് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല. <ref>{{cite web|url=http://2idhp.eu/en/journee-internationale-de-la-femme-2012|access date=2012-06-10 }}</ref>
 
ആധുനികകാലത്ത് 1983-ൽ ഇസ്ലാമിക പീനൽ കോഡ് നിലവിൽ വരും വരെ ഇറാനിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. പല മുസ്ലീം മത പണ്ഠിതന്മാരുടെയും അഭിപ്രായത്തിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികമാണെങ്കിലും ശിക്ഷ വിധിക്കാനുള്ള നിയന്ത്രണങ്ങൾ കഠിനമാണ്. വിവാഹേതര ലൈംഗിക ബന്ധമെന്ന കുറ്റം തെളിയിക്കാനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടായതുകാരണം ഈ ശിക്ഷ വളരെ വിരളമായേ നടപ്പാവുകയുള്ളൂ.
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്