"ഇന്തോനേഷ്യൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
ലോകജനസംഖ്യയിൽ [[List of countries by population|നാലാം സ്ഥാനമാണ്]] ഇന്തോനേഷ്യയ്ക്കുള്ളത്. ജനസംഖ്യയിൽ ഭൂരിഭാഗം പേരും ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. ലോകത്തിൽ ഏറ്റവും കൂടുതലാൾക്കാർ സംസാരിക്കുന്ന [[List of languages by number of native speakers|ഭാഷകളിലൊന്നാണിത്]].<ref name="The Indonesian Language 2004. Page 14">[[James Neil Sneddon]]. ''The Indonesian Language: Its History and Role in Modern Society''. UNSW Press, 2004. Page 14."</ref>
 
[[Javanese language|ജാവനീസ്]], [[Sundanese language|സുൺഡനീസ്]], [[Madurese language|മഡുരീസ്]] എന്നിവ ഇന്തോനേഷ്യയിലെ മറ്റു പ്രമുഖ ഭാഷകളിൽ ചിലതാണ്. മിക്ക ഇന്തോനേഷ്യക്കാരും ഇന്തോനേഷ്യൻ ഭാഷയ്ക്കു പുറമേ ഇതിലൊന്നുകൂടി സംസാരിക്കാനറിയാവുന്നവരാണ്. ഔപചാരിക വിദ്യാഭ്യാസവും ദേശീയമാദ്ധ്യമങ്ങളും മറ്റ് ആശയവിനിമയമാർഗ്ഗങ്ങളും ഇന്തോനേഷ്യൻ ഭാഷയാണ് പൊതുവിൽ ഉപയോഗിക്കുന്നത്. 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ ഭാഗമായിരുന്ന [[East Timor|കിഴക്കൻ ടിമോറിൽ]] ഔദ്യോഗികഭാഷകളായ [[Tetum language|ടേറ്റം]], [[Portuguese language|പോർച്ചുഗീസ്]] എന്നിവ കൂടാതെ ഇംഗ്ലീഷും ഇന്തോനേഷ്യൻ ഭാഷയും പ്രവർത്തനഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. the official languages of .
[
"https://ml.wikipedia.org/wiki/ഇന്തോനേഷ്യൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്