"അരുണരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
ഒരു സാധാരണ മനുഷ്യൻറെ അരുണ രക്താണുക്കൾക്ക് [https://en.wikipedia.org/wiki/1_E-6_m 6.2-8.2µm] വ്യാസവും, കൂടിയ ഘനം 2–2.5 µമ കുറഞ്ഞ ഘനം 0.8–1 µm ആണ്, അതായത് [https://en.wikipedia.org/wiki/List_of_distinct_cell_types_in_the_adult_human_body മനുഷ്യൻറെ സധാരണ കോശങ്ങളെ] അപേക്ഷിച്ച് ചെറുതാണ്.
അരുണ രക്താണുക്കൾ ശരാശരി 20 സെക്കന്റ്‌ കൊണ്ട് മനുഷ്യശരീരത്തിൽ ഒരു ചംക്രമണം പൂർത്തിയാക്കും.
[https://en.wikipedia.org/wiki/Erythropoiesis എരിത്രൊപൊഈസിസ്] എന്ന പ്രക്രിയയിലൂടെയാണ് അരുണ രക്താണു ക്കൾ ഉത്പാധിപ്പിക്കപ്പെടുന്നത്. പ്രക്രിയ നടക്കുന്നത് മനുഷ്യന്റെ മജ്ജയിൽ ആണ്.ഓരോ സെക്കന്ടിലും 2 മില്യൺ എന്ന തോതിലാണ് ഉദ്പാതനം നടക്കുന്നത്. ആരോഗ്യവാനായ ഒരു മനുഷ്യ ശരീരത്തിലെ അരുണ രക്താണുവിനു 100 മുതൽ 120 ദിവസം വരെയാണ് ആയുസ്സ്.([https://en.wikipedia.org/wiki/infant ശിശുക്കളിൽ] അത് 80 മുതൽ 90 ദിവസം.)
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/അരുണരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്