"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
==രാഷ്ട്രീയം==
[[File:Bristol council house.jpg|thumb|alt=A large brick building, built in a shallow curve, with a central porch. In front of that a pool and a water fountain. Autumn trees on the right and a blue sky with some clouds above. |ബ്രിസ്റ്റൽ സിറ്റി ഹാൾ, നഗരഭരണ ആസ്ഥാനം]]ബ്രിസ്റ്റൽ നഗര കൗൺസിലിൽ 35 വാർഡുകളുണ്ട്. ഓരോ വാർഡിനും ഈരണ്ട് കൗൺസിലർമാർ വീതം ഉണ്ട്, പക്ഷെ ഇവർ രണ്ട് സമയത്തായിട്ടാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കൗൺസിലർമാരുടെ കാലാവധി നാലു വർഷമാണ്. ഇവിടെ [[ലേബർ പാർട്ടി (യൂ.കെ)|ലേബർ പാർട്ടിക്കും]], [[കൺസർവേറ്റിവ് പാർട്ടി (യൂ,കെ)|കൺസർവേറ്റിവ് പാർട്ടിക്കും]] പിന്നെ [[ലിബറൽ ഡെമോക്രാറ്റുകൾ| ലിബറൽ ഡെമോക്രാറ്റുകൾക്കും]] ശക്തമായ സ്വാധീനമുണ്ട്. ബ്രിസ്റ്റലിൻറെ ഇപ്പോഴത്തെ മേയർ [[ജോർജ് ഫെർഗൂസൻ]] ആണ്.<ref>{{cite news|last=മോറിസ്|first=സ്റ്റീവൻ|title=ബ്രിസ്റ്റൽ മേയർ തെരഞ്ഞെടുപ്പ്|url=http://www.theguardian.com/uk/2012/nov/16/bristol-mayoral-election-independent-red-trousers|accessdate=5 May 2014|newspaper=[[ദ ഗാർഡിയൻ]]|date=16 നവംബർ 2012}}</ref>
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.bristol.gov.uk/ ബ്രിസ്റ്റൽ സിറ്റി കൗൺസിൽ]
* [http://www.visitbristol.co.uk/ ബ്രിസ്റ്റൽ സന്ദർശിക്കു], official tourism website
*{{wikivoyage-inline}}
*{{dmoz|/Regional/Europe/United_Kingdom/England/Bristol}}
{{സമീപസ്ഥാനങ്ങൾ
|Northwest =
|North = ഗ്ലോസ്റ്റെഷെർ
|Northeast =
|West = സെവൻ എസ്റ്റ്വറി
|Center = ബ്രിസ്റ്റൽ
|South = സമർസെറ്റ്
|Southwest =
|Southeast =
|East = ഗ്ലോസ്റ്റെഷെർ
|}}
[[വർഗ്ഗം:ഇംഗ്ലണ്ടിലെ കൗണ്ടികൾ]]
[[വർഗ്ഗം:ഇംഗ്ലണ്ടിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്