"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=സ്വദേശാഭിമാനി}}
{{prettyurl|K. Ramakrishna Pillai}}
{{Needs image}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Line 24 ⟶ 23:
 
[[File:Swadeshabhimani Ramakrishna Pillai 005.jpeg|thumb|'സ്വദേശാഭിമാനി' ബിരുദമുദ്ര]]
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു '''സ്വദേശാഭിമാനി''' എന്നറിയപ്പെട്ടിരുന്ന '''കെ. രാമകൃഷ്ണപിള്ള'''. (ജനനം:1878 മേയ് 25 - മരണം:1916 മാർച്ച് 28).
 
കെ. രാമാകൃഷണപിള്ളരാമകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന [[സ്വദേശാഭിമാനി (പത്രം)|പത്രത്തിന്റെ]] പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
 
==ജീവിത രേഖ==
Line 40 ⟶ 39:
*1909 നാടുകടത്തി
*1912 'വൃത്താന്ത പത്രപ്രവർത്തനം'
*1912 'കാറൽമാർക്സ്'<ref>{{cite web|title=മാർക്‌സിന് 100; ഗാന്ധിജിക്ക് 99|url=http://www.mathrubhumi.com/thiruvananthapuram/news/1704669-local_news-Thiruvananthapuram.html|publisher=www.mathrubhumi.com|accessdate=11 ഓഗസ്റ്റ് 2014}}</ref>
*1913 'ആത്മപോഷിണി' പത്രാധിപരായി
*1913'മോഹൻദാസ് ഗാന്ധി'
*1914 'കാറൽമാർക്സ്'
*1916 മരണം
 
വരി 58:
 
==ജാതി സംബന്ധിച്ച നിലപാടുകൾ==
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. [[പണ്ഡിറ്റ് കറുപ്പൻ]] രചിച്ച [[ബാലകലേശം]] എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ഇത് ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിക്കുന്നവിമർശിച്ച കൃതിയായിരുന്നു. ഇതിനെകൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് [[ധീവരർ|ധീവര സമുദായത്തിൽ]] ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.<ref>{{cite news|first=അരവിന്ദ്|last=കെ.എസ്. മംഗലം|title=ജാതി ധിക്കാരമല്ലയോ?|url=http://www.madhyamam.com/weekly/1577|accessdate=6 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GPASZOcr|archivedate=6 മെയ് 2013}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്