"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
പതിനൊന്നാം നൂറ്റാണ്ടിൽ നഗരത്തിനടുത്ത് [[ഫ്രൂം നദി|ഫ്രൂം നദിയുടെയും]] ഏയ്‌വൻ നദിയുടെയും സംഗമ സ്ഥാനത്ത് ഒരു [[തുറമുഖം]] വികസിക്കാൻ തുടങ്ങി.<ref name="Brace">{{cite book |last=ബ്രേസ് |first=കീത്ത് |title=പോർട്രെയ്റ്റ് ഓഫ് ബ്രിസ്റ്റൽ |year=1976 |publisher=റോബർട്ട് ഹേയ്‌ൽ |pages=13–15|location=ലണ്ടൻ |isbn=978-0-7091-5435-8}}</ref>പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി അടിമ വ്യാപാരം അടക്കം [[അയർലന്റ്|അയർലൻറുമായിട്ടുള്ള]] വ്യവസായത്തിൻറെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഇംഗ്ലണ്ടിലെ ഒരു പ്രമുഖ തുറമുഖമായ് മാറി ഇത്. 14-ആം നൂറ്റാണ്ടിൽ ബ്രിസ്റ്റൽ ഒരു കപ്പൽ നിർമ്മാണ കേന്ദ്രമായ് മാറി.<ref name=wilsontrade>{{cite book |first1=എലനോറ മേരി |last1=കാറസ്-വിൽസൺ |chapter=ദ് ഓവർസീസ് ട്രേഡ് ഓഫ് ബ്രിസ്റ്റൽ |editor1-first=എയ്‌ലീൻ |editor1-last=പവർ |editor2-first=Mഎം.എം. | editor2-last=പോസ്റ്റൻ |title=15-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വ്യാപാരത്തെ പറ്റിയുള്ള പഠനങ്ങൾ|publisher=റൂട്ട്ലിജ് & കെയ്ഗൻ പോൾ|url=http://books.google.co.uk/books?id=7S78AQAAQBAJ&pg=PR3&lpg=PR3& dq=Power,+Eileen;+Postan,+M.M.+Studies+in+English+Trade+in+Fifteenth+Century.+London:+Routledge+%26+Kegan+Paul&source=bl&ots=udmSm0NLeg&sig=jVlIyA0dp7viV4ty6SmHGzhMyVs&hl=en&sa=X&ei=alCAU6ytEaqr0QXY9YD4CA&v |location=ലണ്ടൻ|year=1933|pages=183-246|isbn=9781136619717}}</ref>1348–49-ലെ [[ബ്ലാക്ക് ഡെത്ത്]] സമയത്ത് നഗരത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം ജനങ്ങൾ മരണപ്പെട്ടു.<ref>{{cite book|last=മക്കലോക്|first=ജോൺ റാംസേ|title=എ സ്റ്റാറ്റിസ്റ്റിക്കൽ അക്കൗണ്ട് ഓഫ് ബ്രിട്ടിഷ് എമ്പയർ|year=1839|publisher=ചാൾസ് നൈറ്റ് $ കൊ|location=ലണ്ടൻ|pages=398–399}}</ref>.173-ൽ നഗരപ്രാന്തങ്ങളെ കൂടി ഉൾപ്പെടുത്തി ബ്രിസ്റ്റൽ ഒരു കൗണ്ടി ആയ് മാറി.<ref>{{cite web |url= http://www.highsheriffs.com/City%20of%20Bristol/City%20of%20BristolHistory.htm |title=ഹൈ ഷെരിഫ്&എൻബിഎസ്പി;– ബ്രിസ്റ്റൽ കൗണ്ടി നഗരത്തിന്റെ ചരിത്രം |first= |last=സ്റ്റാഫ് |work=highsheriffs.com |year=2011|accessdate=19 June 2011}}</ref><ref name=rayfield>{{cite book |last=റേഫീൽഡ് |first=ജാക്ക് |title=സമർസെറ്റ് $ എയ്‌വൻ |year=1985 |publisher=Cadogan |location=ലണ്ടൻ |isbn=0-947754-09-1|pages=17–23 }}</ref>
 
1542-ൽ ബ്രിസ്റ്റൽ രൂപത സ്ഥാപിക്കപെട്ടു.<ref>{{cite journal|url=http://www.british-history.ac.uk/report.aspx?compid=35299|title=ബ്രിസ്റ്റൽ: ആമുഖം|last=ഹോൺ|first=ജോയ്സ് M|year=1996|work=Fasti Ecclesiae Anglicanae 1541–1857: വാല്യം 8: ബ്രിസ്റ്റൽ, ഗ്ലോസ്റ്റർ, ഓക്സ്ഫർഡ്, പീറ്റർബറോ രൂപതകൾ|publisher=ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്|pages=3–6|accessdate=14 മാർച്ച് 2009}}</ref>1640-കളിലെ [[ഇംഗ്ലീഷ് ആഭ്യന്തര യുദ്ധങ്ങൾആഭ്യന്തരയുദ്ധങ്ങൾ|ഇംഗ്ലീഷ് അഭ്യന്തര യുദ്ധക്കാലത്ത്അഭ്യന്തരയുദ്ധക്കാലത്ത്]] ഈ നഗരം റോയലിസ്റ്റ് സേന പിടിച്ചടക്കി. 1793-ലെ [[ഫ്രാൻസ്|ഫ്രാൻസുമായുള്ള]] യുദ്ധം മൂലം കടൽ വഴിയുള്ള വ്യാപാരം കുറയുകയും, 1807-ൽ അടിമ വ്യാപാരം നിരോധിക്കുകയും, പിന്നീട് [[വ്യവസായ വിപ്ലവം|വ്യവസായ വിപ്ലവകാലത്ത്]] ഇംഗ്ലണ്ടിൻറെ മറ്റ് ഭാഗങ്ങളിൽ [[ലിവർപൂൾ]] പോലെയുള്ള നഗരങ്ങൾ വികസിക്കുകയും ചെയ്തതോടെ ഈ നഗരത്തിൻറെ പ്രാധാന്യം കുറഞ്ഞു.
 
 
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്