"മാർട്ടിൻ സ്കോസെസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് '''മാർട്ടിൻ സ്കോസെസി'''<ref>His own pronunciation in the television show [[Entourage (TV series)|Entourage]] (Season 5, episode 12).</ref><ref>{{IPAc-en|s|k|ɔr|ˈ|s|eɪ|z|i}}; {{IPA-it|skɔrˈseɪze}} is also commonly used by the public in the US.</ref> എന്നറിയപ്പെടുന്ന '''മാർട്ടിൻ ചാൾസ് സ്കോസെസി'''<ref name=nmref1>{{cite web|url=http://www.americanancestors.org/third-set-of-ten-hollywood/|title=#83 Royal Descents, Notable Kin, and Printed Sources: A Third Set of Ten Hollywood Figures (or Groups Thereof), with a Coda on Two Directors | publisher = Americanancestors.org |date=November 22, 2011|accessdate=January 5, 2012}}</ref>(ജനനം: 1942 നവംബർ 17). ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ സ്വാധീനമേറിയും പ്രധാനപ്പെട്ടതുമായ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. ചലച്ചിത്ര സംരക്ഷണത്തിനായി സ്കോസെസി 1990ൽ [[ദ ഫിലിം ഫൗണ്ടേഷൻ]] എന്ന സംഘടനയും 2007ൽ [[വേൾഡ് സിനിമ ഫൗണ്ടേഷൻ]] എന്ന സംഘടനയും സ്ഥാപിച്ചു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കോസെസി നേടിയിട്ടുണ്ട്.
 
== ചലച്ചിത്രങ്ങൾ ==
== മുഖ്യചിത്രങ്ങൾ ==
* [[ഹൂസ് ദാറ്റ് നോക്കിംഗ് അറ്റ് മൈ ഡോർ]]
*[[മീൻസ്ട്രീറ്റ്‌സ്]]
* ബോക്സ്കാർ ബെർത
*[[ആലീസ് ഡസ്ന്റ് ലിവ് ഹിയർ എനിമോർ]]
* [[മീൻസ്ട്രീറ്റ്സ്]]
*[[ടാക്‌സി ഡ്രൈവർ]]
* [[ആലീസ് ഡസ്ന്റ്ഡസിന്റ് ലിവ് ഹിയർ എനിമോർ]]
*[[റേജിങ്ങ്ബുൾ]]
* [[ടാക്‌സി ഡ്രൈവർ]]
*[[ദ ലാസ്റ്റ് ടെംപ്‌ടേഷൻ ഒഫ് ക്രൈസ്റ്റ്]]
* ന്യൂ യോർക്ക്, ന്യൂ യോർക്ക്
*[[ഗുഡ് ഫെല്ലാസ്]]
* [[റേജിങ്ങ്ബുൾ]]
*[[കേപ് ഫിയർ]]
* ദ കിംഗ് ഓഫ് കോമഡി
*[[ദ ഏജ് ഒഫ് ഇന്നസെൻസ്]]
* ആഫ്റ്റർ അവേഴ്സ്
*[[കുന്ദൻ]]
* ദ കളർ ഓഫ് മണി
*[[ഹ്യൂഗോ (ചലച്ചിത്രം)|ഹ്യൂഗോ]]
* [[ദ ലാസ്റ്റ് ടെംപ്‌ടേഷൻ ഒഫ് ക്രൈസ്റ്റ്]]
* [[ഗുഡ് ഫെല്ലാസ്]]
* [[കേപ് ഫിയർ]]
* [[ദ ഏജ് ഒഫ് ഇന്നസെൻസ്]]
* കാസിനോ
* [[കുന്ദൻ]]
* ബ്രിംഗിംഗ് ഔട്ട് ദ ഡെഡ്
* ഗ്യാംഗ്സ് ഓഫ് ന്യൂ യോർക്ക്
* ദ ഏവിയേറ്റർ
* ദ ഡിപ്പാർട്ടഡ്
* ഷട്ടർ ഐലൻഡ്
* [[ഹ്യൂഗോ (ചലച്ചിത്രം)|ഹ്യൂഗോ]]
* ദ വോൾഫ് ഓഫ് വോൾസ്ട്രീറ്റ്
* സൈലൻസ്
 
== അവലംബം ==
"https://ml.wikipedia.org/wiki/മാർട്ടിൻ_സ്കോസെസി" എന്ന താളിൽനിന്ന് ശേഖരിച്ചത്