"റൈബോസോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) File renamed: File:Translation.gifFile:Protein translation.gif File renaming criterion #3: Correct misleading names into accurate ones.
No edit summary
വരി 1:
{{Prettyurl|Ribosome}}
[[File:Peptide syn.png|thumb|350px|The Ribosome assembles [[polymeric]] [[protein]] [[molecules]] whose sequence is controlled by the sequence [[messenger RNA]] [[molecule]] and which is required by all living cells or associated viruses).]]
കോശദ്രവ്യത്തിൽ ചിതറിക്കിടക്കുകയോ അന്തർദ്രവ്യജാലികയോട് പറ്റിച്ചേർന്നുനിൽക്കുകയോ ചെയ്യുന്ന ഗോളാകൃതിയിലുള്ള കോശാംഗങ്ങളാണ് '''റൈബോസോമുകൾ'''. ഇതിലെ പ്രധാന ഘടകം ആർ.എൻ.എയും വിവധ മാംസ്യങ്ങളുമാണ്. മർമ്മകത്തിൽ നിന്ന് പിറവിയെടുക്കുന്ന ഇവ കോശത്തിന്റെ മാംസ്യസംശ്ലേഷണപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. നിരവധി റൈബോസോമുകൾ പറ്റിച്ചേർന്ന ഘടനയുള്ളവയാണ് പോളിസോമുകൾ.<ref>Invertebrate Zoology, S.Chand publications, E L Jordan, P S Verma, Page: 37</ref>
== ഘടന ==
[[Image:10 small subunit.gif|thumb|350px|right|[[തെർമസ് തെർമോഫിലസ്]] എന്ന ബാക്ടീരിയയുടെ റൈബോസോമിന്റെ 30S സബ് യൂണിറ്റിന്റെ ആറ്റോമിക ഘടന. പ്രോട്ടീനുകൾ നീല നിറത്തിലും RNA-യുടെ ഒറ്റച്ചരട് ഓറഞ്ച് നിടത്തിലും കാണിച്ചിരിക്കുന്നു. കേബ്രിഡ്ജിലെ എം.ആർ.സി. ലാബോറട്ടറി ഓഫ് മോളിക്യൂളാർ ബയോളജി ലാബിൽ കണ്ടുപിടിക്കപ്പെട്ടതാണിത്. <ref name=Schluenzen>{{cite journal |author=Schluenzen F, Tocilj A, Zarivach R, Harms J, Gluehmann M, Janell D, Bashan A, Bartels H, Agmon I, Franceschi F, Yonath A |title=Structure of functionally activated small ribosomal subunit at 3.3 [[Ångström|Å]] resolution |journal=Cell |volume=102 |issue=5 |pages=615–23 |year=2000 |pmid=11007480 | doi = 10.1016/S0092-8674(00)00084-2}}</ref>]]
"https://ml.wikipedia.org/wiki/റൈബോസോം" എന്ന താളിൽനിന്ന് ശേഖരിച്ചത്