"ഇ-മെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 113 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9158 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 10:
== ഇ-മെയിൽ വിലാസം എങ്ങനെ സ്വന്തമാക്കാം ==
[[പ്രമാണം:Email.svg|thumb|right|300px|ഇ-മെയിൽ പ്രവർത്തിക്കുന്ന രീതി]]
സാധാരണയായി ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ തന്നെ [[ഐ.എസ്.പി.]], ഇ-മെയിൽ വിലാസം നൽകാറുണ്ട്. അതു കൂടാതെ ധാരാളം [[വെബ്സൈറ്റ്|വെബ്സൈറ്റുകൾ]] സൗജന്യ ഇ-മെയിൽ സേവനം നൽകുന്നുണ്ട്. [[ജിമെയിൽ]] [[യാഹൂമെയിൽ]], [[റെഡിഫ്ഫ്മെയിൽ]], [[ഹോട്ട്മെയിൽ]] തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഈ വെബ്സൈറ്റുകളിൽ പോയി ഇ-മെയിൽ വിലാസത്തിനു വേണ്ട അപേക്ഷ യൂസർനെയിമും [[പാസ്‌വേർഡ്|പാസ്‌വേർഡും]] നൽകി പൂരിപ്പിച്ചു നൽകി ഇ-മെയിൽ വിലാസം സ്വന്തമാക്കാം.അമെരിക്കയുദെ ചരപ്റധ്തിയെക്കുരിചു വിവരം നൽകിയ എദ്വ്ർദ് സ്നൊദെൻ രഷിഅൽ തമസാമക്കിയതൈനു സെഷം നദതിയ പത്രസമ്മെലനതിലെക്കുല്ല ക്ഷ്നം നദതിയതു ലവബിറ്റ്.കൊം എന്ന ഇമൈലിലുദെയനു.
 
ഇ-മെയിൽ വിലാസത്തിന്‌ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. ഉപയോക്തൃനാമവും (User Name) ഡൊമൈൻ നാമവും (Domain Name). ഇവയ്ക്കിടയിലായി @ (അറ്റ് എന്ന് ഉച്ചാരണം) എന്ന ചിഹ്നവും ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഇ-മെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്