"ജോഷ്ന ചിന്നപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
1986 സെപ്റ്റംബർ 15ന് ചെന്നൈയിൽ ജനിച്ചു. അണ്ടർ 19 വിഭാഗത്തിൽ ബ്രിട്ടീഷ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ് വിജയിക്കുന്ന ആദ്യ താരമാണ് ജോഷ്ന. ലോക റാങ്കിങ്ങിൽ 2014ൽ 19ആം സ്ഥാനത്ത് എത്തിയിരുന്നു. മാൽക്കം വിൽസ്ട്രോപ്പ് ആണ് കോച്ച്. 2014ലെ കോമൺവെൽത്ത് ഗെയിംസിൽ ദീപിക പളിലക്കലിനോടൊപ്പം സ്ക്വാഷ് ഡബിൾസിൽ സ്വർണമെഡൽ നേടിയിരുന്നു.<ref>http://www.thehindu.com/sport/other-sports/joshana-chinappa-dipika-pallikal-win-squash-gold-at-cwg/article6275525.ece</ref>
==വിജയിച്ച ടൂർണമെന്റുകൾ==
2012 മേയിൽ, ജോഷ്ന ഇംഗ്ലണ്ടിന്റെ സാര ജെയ്ൻ പെരിയെ തോൽപ്പിച്ച് ചെന്നൈ ഓപ്പൺ നേടി.<ref>http://timesofindia.indiatimes.com/sports/more-sports/others/Joshna-Chinappa-clinches-Chennai-Open/articleshow/13522175.cms</ref>
 
 
*എൻ.എസ്.സി സീരിസ് നമ്പർ 6 2009 - ജേതാവ്
"https://ml.wikipedia.org/wiki/ജോഷ്ന_ചിന്നപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്