"നിരുക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2047159 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 3:
== ചരിത്രം ==
[[വേദങ്ങൾ|വൈദികവാക്കുകളുടെ]] അർത്ഥം നിർണ്ണയിക്കുന്നതിനുള്ള വേദവ്യാഖ്യാനമാണ് '''നിരുക്തം'''. വേദശബ്ദാർത്ഥനിർണ്ണയത്തിന്റെ പ്രമാണഗ്രന്ഥമാണ് [[യാസ്കൻ|യാസ്കന്റെ]] “നിരുക്തം”. ബി.സി.ഇ. രണ്ടോ മൂന്നോ നൂറ്റാണ്ടിലാണ് ഇതിന്റെ രചന എന്നു കണക്കാക്കപ്പെടുന്നു<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 39|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>.‍ സന്ദർഭാനുസരണം അർത്ഥം നിർണ്ണയിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. യാസ്കൻ [[വരരുചി]] എന്നിവരാണ് ഗ്രന്ഥകർത്താക്കൾ <ref>ഹിന്ദുവിന്റെ പുസ്തകം , പേജ് നം.21 , വേദങ്ങൾ , Pen Books Pvt Ltd, Aluva</ref> .
പ്രധാനമായും വേദ സംഹിതകളുദെസംഹിതകളുടെ അർതംഅർത്ഥം പല തരതിൽ വ്യാഖ്യാനിക്കപെദാതിരിക്കൻ വേന്ദിയാനുവ്യാഖ്യാനിക്കപ്പെടാതിരിക്കാൻവേണ്ടിയാണ് ഇവ സ്രിഹ്റ്റിക്കപ്പെട്ടതു.സൃഷ്ടിക്കപ്പെട്ടത്
നിരുക്തം കശ്യപകൃതമായ വൈദികപദസമൂഹമായ നിഘണ്ടുവിന്റെ വ്യാഖ്യാനമാണ്. വൈദികപദങ്ങൾക്കൊപ്പം സംസ്കൃതത്തിലെ പല രസകരമായ പദങ്ഹളുടെ നിരുക്തിയും ആചാര്യൻ നല്കുന്നുണ്ട്. വേദങ്ങളുടെ സംരക്ഷണത്തിനും സൂക്ഷ്മമായ വിശകലനത്തിനും നിരുക്തം സഹായകമാണ്. ആദ്യമേ നിരുക്തകാരൻ നിഘണ്ടുവെന്ന പദമാണ് വിശദമാക്കുന്നത്. നിഘണ്ടു എന്ന പദം നിഗന്തുവെന്നും നിഗമയിതാ എന്നും അഴിച്ചുപണിയുന്നു. അതിലൂടെ ഗമ് എന്ന ധാതുവാണ് നിഘണ്ടുശബ്ദത്തിന്റെ അടിസ്ഥാനമെന്ന് കണ്ടെത്തുന്നു. ഇപ്രകാരം പ്രത്യക്ഛഷത്തിൽ അർത്ഥം പറയാൻ വിഷമമുള്ള പദങ്ങൾ പോലും അർത്ഥമുള്ള വിധം വ്യാഖ്യാനിക്കുന്ന യാസ്കൻ ഭാഷാശാസ്ത്രരംഗത്തു നല്കുന്ന സംഭാവന ശ്രദ്ധേയമാണ്.
ആചാര്യപദം നിർവചിക്കുന്നത് ഇപ്രകാരമാണ് ആചാരം ഗ്രാഹയതി ആചിനോതി അർത്ഥാൻ, ആചിനോതി ബുദ്ധിമിതി വാ ആചാര്യഃ. ശിഷ്യർക്ക് ആചാരങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നവനും അർത്ഥങ്ങളെ പലസ്ഥലത്തുനിന്നും ശേഖരിച്ചു നല്കുന്നവനും അതിനാൽ ശിഷ്യരുടെ ബുദ്ധിയെ വികസിപ്പിക്കുന്നവനുമാണ് ആചാര്യൻ. ചര് ധാതുവിനോട് ആ എന്ന ഉപസർഗ്ഗവും ണ്യത് പ്രത്യയവും ചേർത്ത് ആചാര്യരൂപം നിഷ്പന്നമാകുന്നു.
നിരുക്തസാമാന്യസ്വഭാവം ഇപ്രകാരമാണ്
വർണ്ണാഗമോ വർണ്ണവിപര്യയശ്ച ദ്വൗ ചാപരൗ വർണ്ണവികാരനാശൗ. ധാതോസ്തദർത്ഥാതിശയേന യോഗസ്തദുച്യതേ പഞ്ചവിധം നിരുക്തം. എന്ന്.
അർത്ഥസിദ്ധിയ്ക്കായി പുതിയ വർണ്ണം ചേർത്തും വർണ്ണത്തെ മാറ്റിയും വിട്ടുകളഞ്ഞും ഇല്ലാതാക്കിയും ലോപിപ്പിച്ചും ധാതുവിന്റെ ഏതെങ്കിലും അർത്ഥത്തോടു പ്രത്യേകം ഊന്നൽ നൽകിയും നിരുക്തിപറയാം എന്നർത്ഥം.
 
== ഇവയുംകൂടി കാണുക ==
"https://ml.wikipedia.org/wiki/നിരുക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്