"ഹജറുൽ അസ്‌വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്ത്
No edit summary
വരി 4:
മുസ്‌ലിങ്ങളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ [[മക്ക|മക്കയിലെ]] കഅബയുടെ ഒരു പുറം മൂലയിൽ സ്ഥാപിച്ച കല്ലാണ് '''ഹജറുൽ അസ്‌വദ്''' ({{lang-ar|الحجر الأسود}} ''{{transl|ar|ALA-LC|al-Ḥajar al-Aswad}}'', {{lang-ur| سنگ سیاہ ''Sang-e-Sayah''}}). [[കഅബ|കഅബയുടെ]] ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ്‌ ഹജറുൽ അസ്‌‌വദ്. മനുഷ്യൻ [[അല്ലാഹു|അല്ലാഹുവിനെ]] ആരാധിക്കുന്നതിന് [[ഭൂമി|ഭൂമിയിൽ]] സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിൻറെ തുടക്കം മുതൽ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്, എന്നീ ചരിത്രപ്രാധാന്യമാണ് ഇതിനുള്ളത്.
 
[[മുഹമ്മദ് നബി]] കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാത്തതുമാണ്കൂടാ എന്ൻ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങൾ പറയുന്നുണ്ടെങ്കിലും സ്വർഗത്തിൽ കൊണ്ട് വന്ന കല്ലാണെന്നും അതിൽ ചുംബിക്കുന്നത് കൊണ്ട് എല്ലാ പാപവും അല്ലാഹു പൊറുക്കുമെന്നും ഭൂരിഭാകം വിശ്വസിക്കുന്നു.
== ചരിത്രം ==
ആദം നബിയുടെ കാലത്ത് സ്വർഗ്ഗത്തിൽ നിന്നും വീണതാണ്‌ ഈ കല്ല് എന്നാണ്‌ ഇസ്ലാമിക വിശ്വാസം. ആ സമയത്ത് ഇതിന്‌ തൂവെള്ള നിറമായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ ആഗിരണം ചെയ്തതുവഴിയാണ്‌ അത് കറുത്തുപോയതെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/ഹജറുൽ_അസ്‌വദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്