"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:മഹാഭാരതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)

വ്യാസഭഗവാനിൽ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രർ പറയുന്ന;
{{Cquote|'''ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃസമവേതാ തോയുയുത്സവഃ

'''മാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ?
'''}}(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകമാണ്‌ ഒന്നാമദ്ധ്യായത്തിലെ ആരംഭശ്ലോകം.

{{Cquote|'''സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ മേച്യുത

'''യാദവേതാൻ നിരീക്ഷേഹംനിരീക്ഷ്യേഹം യോദ്ധവ്യമസ്മിൻയോദ്ധൃകാമാൻ രണസമുദ്യമേഅവസ്ഥിതാൻ

'''കൈർമയാ സഹ യോദ്ധവ്യമസ്മിൻ രണസമുദ്യമേ.'''}}

യുദ്ധത്തിനൊരുങ്ങിവന്ന ബന്ധുമിത്രാദികളെ കണ്ട് അവയവങ്ങൾ തളർന്ന്,മുഖം വരണ്ട്,ഗാണ്ഡീവം കൈയിൽന്നിന്നു വഴുതി,
{{Cquote|'''ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ'''

'''ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിചസുഖാനി ച'''

(ബൻധുക്കളെബന്ധുക്കളെ യുദ്ധത്തിൽ കൊല്ലുന്നതു കൊണ്ട് എങ്ങനെ എന്തു ഗുണമുണ്ടാകുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല.കൃഷ്ണാ,എനിക്ക് വിജയം ആവശ്യമില്ല.രാജ്യവും സുഖവും എനിയ്ക്കു വേണ്ട)

എന്നു വിലപിച്ച് തേരിൽ തളർന്നിരിയ്ക്കുന്ന അർജ്ജുനന്റെ ചിത്രത്തോടെ ഒന്നാമദ്ധ്യായം അവസാനിയ്ക്കുന്നു.
5

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1977303" എന്ന താളിൽനിന്ന് ശേഖരിച്ചത്