"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, [[ഉപനയനം|ഉപനയനം]], വേദാരംഭം, സമാവർത്തനം, [[വിവാഹം|വിവാഹം]], ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-25)</ref>.
 
== ആചരണം ==
==ഷോഡശകർമങ്ങൾ നടത്തുന്നരീതി==
ജീവിതകാലം മുഴുവൻ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്ന വിധമായിരിക്കണം ഷോഡശകർമങ്ങൾ അനുഷ്ഠികേണ്ടത്.സംസ്കാരകർമം നടത്തുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം<ref>http://whitephosphorous.wordpress.com/2007/02/19/shodasha-samskaaras/</ref>.ത്യാഗിയായ സന്യാസി,വേദംപഠിച്ച പുരോഹിതൻ,ധർമപ്രചാരകൻ,ധർമസ്ഥാപന പ്രതിനിധികൾ,വിദ്വാൻമാർ,സമുദായ പ്രതിനിധികൾ ,ബന്ധുമിത്രാധികൾ എന്നിവർ ചടങ്ങിൽ ഉണ്ടായിരിക്കണം.സമയനിഷ്ഠയും ശ്രദ്ധയും ആദ്യാവസാനം തെറ്റാതിരിക്കണം.<br/><br/>ഈശ്വരസ്തുതി,പ്രാർത്ഥന,ഉപാസന,സ്വസ്തിവചനം,ശാന്തിപാഠം,സംസ്കാരകർമം,മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്കാരകർമവും ചെയ്യേണ്ടത്.ഇത്തരം ആചാരങ്ങൾ പല വിധത്തിൽ ആചരിക്കാൻ സാധിക്കുമെങ്കിലും എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ സ്വീകാര്യമായ ആചരണരീതി സ്വാമി ദയാനന്ദസരസ്വതി ആവിഷ്കരിച്ചിടുണ്ട്.16 ഷോഡസക്രിയകളെ കൂടാതെ അനേകം ഉപസംസ്കാരങ്ങളും [[ധർമശാസ്ത്രഗ്രന്ഥ]]ങ്ങളിൽ വിവരിച്ചിട്ടുണ്ട്.<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
 
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1977128" എന്ന താളിൽനിന്ന് ശേഖരിച്ചത്