14,571
തിരുത്തലുകൾ
(ചെ.) (→സീമന്തോന്നയനം) |
(ചെ.) (→ഗർഭാധാന സംസ്കാരം) |
||
== ഷോഡശക്രിയകൾ (പതിനാറ് ക്രിയകൾ) ==
===ഗർഭാധാന സംസ്കാരം===
{{പ്രലേ|ഗർഭാധാനം}}
വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-29)</ref>.ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി,ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ''ധർമശാസ്ത്രഗ്രന്ഥങൽ'' വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം<ref>sanskritdocuments.org/all_pdf/manusmriti.pdf</ref>.നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം.അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല.ഈ ക്രമത്തിനെ ''[[ഉപനിഷദഗർഭലംഭനം]]''എന്ന് [[അശ്വലായനഗൃഹ്യസൂത്ര]]ത്തിൽ വിവരിക്കുന്നു<ref>http://www.hinduwebsite.com/sacredscripts/hinduism/grihya/asva.asp</ref>.
{{Cquote|ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം}}
ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്.
=== പുംസവന സംസ്കാരം ===
{{പ്രലേ|പുംസവനം}}
|