"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
ജീവിതകാലം മുഴുവൻ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്ന വിധമായിരിക്കണം ഷോഡശകർമങ്ങൾ അനുഷ്ഠികേണ്ടത്.സംസ്കാരകർമം നടത്തുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം<ref>http://whitephosphorous.wordpress.com/2007/02/19/shodasha-samskaaras/</ref>.ത്യാഗിയായ സന്യാസി,വേദംപഠിച്ച പുരോഹിതൻ,ധർമപ്രചാരകൻ,ധർമസ്ഥാപന പ്രതിനിധികൾ,വിദ്വാൻമാർ,സമുദായ പ്രതിനിധികൾ ,ബന്ധുമിത്രാധികൾ എന്നിവർ ചടങ്ങിൽ ഉണ്ടായിരിക്കണം.സമയനിഷ്ഠയും ശ്രദ്ധയും ആദ്യാവസാനം തെറ്റാതിരിക്കണം.<br/><br/>ഈശ്വരസ്തുതി,പ്രാർത്ഥന,ഉപാസന,സ്വസ്തിവചനം,ശാന്തിപാഠം,സംസ്കാരകർമം,മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്കാരകർമവും ചെയ്യേണ്ടത്.ഇത്തരം ആചാരങ്ങൾ പല വിധത്തിൽ ആചരിക്കാൻ സാധിക്കുമെങ്കിലും എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ സ്വീകാര്യമായ ആചരണരീതി സ്വാമി ദയാനന്ദസരസ്വതി ആവിഷ്കരിച്ചിടുണ്ട്.16 ഷോഡസക്രിയകളെ കൂടാതെ അനേകം ഉപസംസ്കാരങ്ങളും [[ധർമശാസ്ത്രഗ്രന്ഥ]]ങ്ങളിൽ വിവരിച്ചിട്ടുണ്ട്.<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
 
== ഷോഡശക്രിയകൾ (പതിനാറ് ക്രിയകൾ) ==
==പതിനാറു ഷോഡശസക്രിയകൾ==
===ഗർഭാധാന സംസ്കാരം===
വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-29)</ref>.ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി,ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ''ധർമശാസ്ത്രഗ്രന്ഥങൽ'' വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം<ref>sanskritdocuments.org/all_pdf/manusmriti.pdf</ref>.നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം.അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല.ഈ ക്രമത്തിനെ ''[[ഉപനിഷദഗർഭലംഭനം]]''എന്ന് [[അശ്വലായനഗൃഹ്യസൂത്ര]]ത്തിൽ വിവരിക്കുന്നു<ref>http://www.hinduwebsite.com/sacredscripts/hinduism/grihya/asva.asp</ref>.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1977114" എന്ന താളിൽനിന്ന് ശേഖരിച്ചത്