"ചെമ്പരത്തി ശോഭന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
==ഔദ്യോഗികജീവിതം==
45 കൊല്ലത്തെ അഭിനയജീവിതത്തിൽ [[തെലുഗു]], [[തമിഴ്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]], [[ഒറിയ]] എന്നീ ഭാഷകളിലായി 300-ലധികം ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു കഴിഞ്ഞു. അതുകൂടാതെ തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലുള്ള മിക്കവാറും എല്ലാ നായികമാർക്കും വേണ്ടി 400-ൽ പരം സിനീമയിൽ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്.
 
==സ്വകാര്യജീവിതം==
ഒരു ഒറിയൻ നടനായ ചക്രപാണിയെ 1981-ൽ വിവഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ അദ്ദേഹം ETV യുടെ ഒറിയ ചാനലിന്റെ തലവനാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ ''തരുൺകുമാർ'' നായകവേഷത്തിൽ അഭിനയിക്കുന്നു. സൈക്കോളജിയിൽ ഡിഗ്രിയുള്ള മകൾ ''അമൂല്യ'' ഇപ്പോൾ യുഎസ്‌ലുള്ള ലോസാഞ്ജലസ്സിൽ ഇൻടീരിയൽ ഡിസൈനിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു.
 
==അഭിനയിച്ച ചിത്രങ്ങൾ==
===മലയാളം===
{{Div col|cols=2}}
*[[പൂമ്പാറ്റ (ചലച്ചിത്രം)|പൂമ്പാറ്റ]] (1971).... സുമതി
*ഇങ്ക്വിലാബ് സിന്ദാബാദ് (1971)
*[[ചെമ്പരത്തി (ചലച്ചിത്രം)|ചെമ്പരത്തി]] (1972).....ശാന്ത
*[[പണിതീരാത്ത വീട് (ചലച്ചിത്രം)|പണിതീരാത്ത വീട്]] - 1973
*[[ചായം (ചലച്ചിത്രം)|ചായം]] - 1973
*മുഴക്കം - 1973 .... ശാന്ത
*[[ദർശനം (ചലച്ചിത്രം)|ദർശനം]] - 1973
*ഗായത്രി - 1973
*കാമിനി ''Kaamini'' - 1974
*ഭൂഗോളം തിരിയുന്നു - (1974)
*മറ്റൊരു സീത - 1975
*അമ്മ - 1976
*സംഗമം - 1977
*ആനന്ദം പരമാനന്ദം - 1977
*പുത്തരിയങ്കം - 1978
*വേനലിൽ ഒരു മഴ - 1979
*മാളിക പണിയുന്നവർ - 1979
*യക്ഷിപ്പാറു - 1979
*ജീവിതം ഒരു ഗാനം (1979) - ഓമന
*രാത്രികൾ നിനക്കു വേണ്ടി - 1979
*ഇടിമുഴക്കം - 1980 .... പാഞ്ചാലി
*അഗ്നിക്ഷേത്രം - (1980) ..... രാധ
*പാലാട്ടു കുഞ്ഞിക്കണ്ണൻ - 1980
*മൂർഖൻ - 1980.... രജനി
*രജനീഗന്ധി - 1980.... ഉഷ
*അമ്പല വിളക്ക് - 1980 ..... സാവിത്രി
*രക്തം - 1981
*ഊതിക്കാച്ചിയ പൊന്ന് (1981) .... ശാലിനി
*സഞ്ചാരി - 1981 .... സുമം
*ജീവിക്കൻ പഠിക്കണം - 1981
*കടത്ത് - 1981 .... മാലു
*ജീവന്റെ ജീവൻ - 1985
{{Div col end}}
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.imdb.com/name/nm0737737/ ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] രോജാരമണി
*[http://en.msidb.org/displayProfile.php?category=actors&artist=Shobana%20%28Roja%20Ramani%29&limit=27 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] രോജാരമണി
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/ചെമ്പരത്തി_ശോഭന" എന്ന താളിൽനിന്ന് ശേഖരിച്ചത്