"അസറ്റിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 99:
വിവിധ രാസസംയുക്തങ്ങളുടെ നിർമ്മാണത്തിനായുള്ള കെമിക്കൽ റീഏജൻറായി അസെറ്റിക് അമ്ലം ഉപയോഗിക്കുന്നു. എന്നാൽ വിനൈൽ അസറ്റേറ്റ് മോണോമെറിൻറെ നിർമ്മാണത്തിനാണ് കുടുതലായും അസെറ്റിക് അമ്ലം ഉപയോഗിക്കുന്നത്. എന്നാൽ വിന്നാഗിരിയിലുപയോഗിക്കുന്ന അസെറ്റിക് അമ്ലത്തിൻറെ അളവ് താരതമ്യേന കുറവാണ്<ref name='suresh'/>.
 
===വിനൈൽവൈനൈൽ അസറ്റേറ്റ് മോണോമെർ===
അസെറ്റിക് അമ്ലത്തിൻറെ പ്രധാന ഉപയോഗങ്ങളിലൊന്നാണ് [[വിനൈൽവൈനൈൽ അസറ്റേറ്റ്|വിനൈൽവൈനൈൽ അസറ്റേറ്റ് മോണോമെറിൻറെ (VAM)]] നിർമ്മാണം. ലോകത്തിലെ അസെറ്റിക് അമ്ലത്തിൻറെ മൊത്ത ഉല്പാദനത്തിൻറെ 40-45 ശതമാനം ഈയാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇതിൽ അസെറ്റിക് അമ്ലവും [[എഥിലീൻ|എഥിലീനും]] [[ഓക്സിജൻ|ഓക്സിജൻറെ]] സാനിധ്യത്തിൽ പ്രവർത്തിക്കുന്നു. ഇവിടെ [[പല്ലേഡിയംപലേഡിയം]] [[ഉൽപ്രേരകം|ഉൽപ്രേരകമായി]] ഉപയോഗിക്കുന്നു.
 
: 2 H<sub>3</sub>C-COOH + 2 C<sub>2</sub>H<sub>4</sub> + O<sub>2</sub> → 2 H<sub>3</sub>C-CO-O-CH=CH<sub>2</sub> + 2 H<sub>2</sub>O
 
വിനൈൽവൈനൈൽ അസറ്റേറ്റ് പോളിമറൈസേഷന് വിധേയമാക്കി പോളിവിനൈൽപോളിവൈനൈൽ അസറ്റേറ്റ് നിർമ്മിക്കാവുന്നതാണ്.
<!--
===എസ്റ്റർ നിർമ്മാണം===
"https://ml.wikipedia.org/wiki/അസറ്റിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്