"രംഭ (അപ്സരസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവക്ഷാതാളിലേക്കുള്ള wikilink ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
No edit summary
 
വരി 1:
{{ToDisambig|വാക്ക്=രംഭ}}
{{About | ഹൈന്ദവ ഐതിഹ്യത്തിലെ അപ്സരസിനെക്കുറിച്ചാണ് | |രംഭ (വിവക്ഷകൾ)}}
[[File:Rambha and Shukra.jpg|thumb|രംഭയും ശുക്രാചാര്യരും - രവിവർമ്മച്ചിത്രം]]
 
[[ഹിന്ദുമതം|ഹൈന്ദവ ഐതിഹ്യപ്രകാരം]] [[Apsaras|അപ്സരസുകളിലെ]] രാജ്ഞിയാണ് '''രംഭ'''. ദേവലോകത്തെ അപ്സരസുകളിൽ ഏറ്റവും മനോഹരിയായിരുന്നു രംഭ.
 
നൃത്തത്തിലും, സംഗീതത്തിലും, കാമകലകളിലും നൈപുണ്യയായിരുന്നു രംഭ. ദേവലോകത്തെ രാജാവായിരുന്ന [[ഇന്ദ്രൻ]] പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/രംഭ_(അപ്സരസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്