"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,059 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
പുതിയത്
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q265868 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(പുതിയത്)
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളുടെ]] [[അസ്ഥികൂടം|ആന്തരികാസ്ഥികൂടത്തിന്റെ]] ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണു '''അസ്ഥി''' (എല്ല്) എന്നു വിളിക്കുന്നത്. മൊത്തം ശരീരത്തിനു താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. [[രക്താണു|രക്താണുക്കളുടെ]] ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണുള്ളത്.
 
==മറ്റു വിവരങ്ങൾ==
 
* ഹ്യൂമറസ് എന്ന കൈയിലെ അസ്ഥിയെ ഫണ്ണി ബോൺ എന്ന് അറിയുന്നു.
* ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആന്തരകർണ്ണത്തിലെ സ്റ്റാപ്പിൾസ് അല്ലെങ്കിൽ സ്റ്റിറപ്പ് അസ്തികളാണ്.
* തുടയെല്ലിന് കോൺക്രീറ്റിനേക്കാൾ ശക്തിയുണ്ട്.
* ശരീരത്തിലെ മൊത്തം അസ്ഥികളിൽ പകുതിയിൽ കൂടുതൽ കൈയിലും കാലിലും ആണുള്ളത്.
* പ്രയപൂർഹ്ത്തിയായ മനുഷ്യന്റെ ഭാരത്തിന്റെ 14% അസ്ഥിയുടെ ഭാരമാണ്.
 
==അവലംബം==
 
*page 211, All about human body, Addone Publishing Group
<references/>
{{System and organs}}
 
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1976235" എന്ന താളിൽനിന്ന് ശേഖരിച്ചത്