"കായംകുളം കൊച്ചുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6380437 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Kayamkulam Kochunni}}
{{Infobox criminal
പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു '''കായംകുളം കൊച്ചുണ്ണി'''. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.<ref name = "hindu"/> കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു.<ref name = "mano">കായംകുളം കൊച്ചുണ്ണി, 2010 ഏപ്രിൽ 5-ലെ [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ ദിനപ്പത്രത്തിൽ]] ആത്മജവർമ്മ തമ്പുരാൻ എഴുതിയ [http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=6711735&contentType=EDITORIAL&BV_ID=@@@ ലേഖനം]</ref> [[കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ]] [[ഐതിഹ്യമാല|ഐതിഹ്യമാല]] പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.
| name = കായംകുളം കൊച്ചുണ്ണി
| image =
| image_size =
| alt =
| caption =
| birth_name = കൊച്ചുണ്ണി
| birth_date = 1818<!-- {{Birth date|YYYY|MM|DD}} (Dead)
{{Birth date and age|yyyy|mm|dd|mf=yes}} (Known month and day)
{{Birth year and age|yyyy|mm}} (known month)
{{Birth year and age|yyyy}} (known year) -->
| birth_place =
| death_date = {{death year and age|1859|1818}}<!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place =
| death_cause =
| resting_place =
| residence =
| nationality =
| other_names =
| occupation = മോഷണം, പിടിച്ചുപറി
| known_for =
| height =
| weight =
| predecessor =
| successor =
| religion = മുസ്ലീം
| criminal_charge =
| penalty =
| conviction_status =
| spouse = <!--Do not include spouse unless notable or they are relevant to the crime.-->
| children = <!--Do not include children unless notable or they are relevant to the crime.-->
| parents = <!--Do not include parents unless notable or they are relevant to the crime.-->
| allegiance = <!-- [[Lucchese crime family]] -->
| motive =
| conviction =
| reward_amount =
| capture_status =
| wanted_by =
| partners =
| wanted_since =
| time_at_large =
| escaped =
| escape_end =
| comments =
| victims =
| date =
| time =
| beginyear =
| endyear =
| country =
| states =
| locations =
| targets =
| fatalities =
| injuries =
| weapons =
| apprehended =
| imprisoned =
| footnotes =
}}
പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു '''കായംകുളം കൊച്ചുണ്ണി'''. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.<ref name = "hindu"/> കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു.<ref name = "mano">കായംകുളം കൊച്ചുണ്ണി, 2010 ഏപ്രിൽ 5-ലെ [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ ദിനപ്പത്രത്തിൽ]] ആത്മജവർമ്മ തമ്പുരാൻ എഴുതിയ [http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=6711735&contentType=EDITORIAL&BV_ID=@@@ ലേഖനം]</ref> [[കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ]] [[ഐതിഹ്യമാല|ഐതിഹ്യമാല]] പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.
 
==സാമർത്ഥ്യം==
"https://ml.wikipedia.org/wiki/കായംകുളം_കൊച്ചുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്