"മൈത്രി ജിദ്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സംഘടനകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 2:
 
{{Infobox Union
|name= മൈത്രി%E0%B4%AE%E0%B5%88%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF ജിദ്ദ
|country= സൗദി അറേബ്യ
|members= 40+
|full_name=%7Cnative_name%3D
|native_name=
|image=
|founded= 1996
Line 18 ⟶ 17:
}}
 
സൗദി അറേബ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് അംഗീകാരം ഉള്ള ജിദ്ദയിലെ പ്രമുഘ സംഘടനകളിൽ ഒന്നാണ് '''മൈത്രി'''. 1996 ൽ ബിൻലാദിൻ ഗ്രൂപ്പിലെ ബെമ്കോ എന്ന കമ്പനിയിലെ മലയാളികളുടെ ഒരു കൂട്ടായ്മ ആയാണ് മൈത്രി രൂപം കൊണ്ടത്‌. അന്നുമുത്തൽ സാംസ്കാരിക രംഗത്ത് വളരെ അധികം സംഭാവനകൾ നല്കാൻ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ജിദ്ദയിലെ ബഹുമുഘ പ്രധിഭകളുടെ സംഗമ സ്ഥാനമാണ് മൈത്രി. കൂടാതെ ജനോപാകാര പ്രദമായ പല രംഗങ്ങളിലും മൈത്രി ഭാഗഭാക്കായിട്ടുണ്ട്. ഗുജറാത്ത് ഭൂകമ്പം, സുനാമി തുടങ്ങിയ ഘട്ടങ്ങളിൽ മൈത്രി സാമ്പത്തിക സഹായം നല്കി അതിന്റെ സാന്നിധ്യം മികവുറ്റതാക്കിയിട്ടുണ്ട്.
 
മൈത്രി എന്ന പേര് പോലെ തന്നെ ജാതി മത ദേശ വ്യത്യാസങ്ങളില്ലാതെ കേരളത്തിൽ നിന്നും തൊഴിൽ തേടി ജിദ്ദയിലെത്തി പല മേഘലകളിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ആൾക്കാരും ഉള്ള ഒരു കൂട്ടായ്മയാണ് ഈ സംഘടന. ഇന്ന് ജിദ്ദയിൽ ഉള്ള കൂട്ടായ്മകളിൽ 18 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഏക കലാ സാംസ്കാരിക സംഘടനയും. പ്രവാസ ജീവിതത്തിലെ ജോലിത്തിരക്കിനിടയിൽ നമുക്ക് വീണു കിട്ടുന്ന വളരെ കുറച്ച് ഒഴിവു സമയങ്ങൾ പരമാവധി ആനന്ദകരമാക്കാനാണ് ഈ കൂട്ടായ്മ എപ്പോഴും ശ്രമിക്കുന്നത്.
"https://ml.wikipedia.org/wiki/മൈത്രി_ജിദ്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്