"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Outer space}}
[[File:Atmosphere layers-enml.svg|thumb|The boundaries between the Earth's surface and outer space, at the [[Kármán line]], {{Convert|100|km|mi|abbr=on}} and [[exosphere]] at {{Convert|690|km|mi|abbr=on}}. Not to scale.|alt=A dark blue shaded diagram subdivided by horizontal lines, with the names of the five atmospheric regions arranged along the left. From bottom to top, the troposphere section shows Mount Everest and an airplane icon, the stratosphere displays a weather balloon, the mesosphere shows meteors, and the thermosphere includes an aurora and the Space Shuttle. At the top, the exosphere shows only stars.]]
 
[[ഭൂമി|ഭൂമിയും]] [[ചന്ദ്രൻ|ചന്ദ്രനും]] പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് '''ബഹിരാകാശം''' അഥവാ '''ശൂന്യാകാശം'''.{{sfn|Dainton|2001|pp=132–133}} ശൂന്യാകാശം എന്നാണ് പേരെങ്കിലും ഇതു പൂർണ്ണമായും ശൂന്യമല്ല, വളരെ കുറഞ്ഞ [[സാന്ദ്രത|സാന്ദ്രതയിലുള്ള]] [[ഹൈഡ്രജൻ|ഹൈഡ്രജന്റെയും]] [[ഹീലിയം|ഹീലിയത്തിന്റെയും]] [[പ്ലാസ്മ|പ്ലാസ്മയും]], വൈദ്യുത-കാന്തിക മണ്ഡലങ്ങളും ന്യൂട്രിനോകളും ഈ പ്രദേശത്തുണ്ട്. 2.7 [[കെൽവിൻ]] (K).<ref name="CBE2008"/> ആണ് ബഹിരാകാശത്തിലെ സാധാരണ [[താപനില]]. ഒരു കുബിക് മീറ്ററിൽ ഒരു ഹൈഡ്രജൻ ആറ്റം എന്ന തോതിലുള്ള പ്ലാസ്മയാണ് ഭൂരിഭാഗവും. സാന്ദ്രതകൂടിയ പ്രദേശങ്ങൾ [[നക്ഷത്രം|നക്ഷത്രങ്ങളും]] [[താരാപഥം|താരാപഥങ്ങളുമായി]] രൂപപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്