"മസാല റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
 
2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''മസാല റിപ്പബ്ലിക്ക്''' (''Masala Republic''). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചച്ചിത്രംചലച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.
 
സുരേഷ് രാജൻ ഛായാഗ്രാഹണംഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീതം ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1975763" എന്ന താളിൽനിന്ന് ശേഖരിച്ചത്