"ഷട്ടർ ഐലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ [[മനഃശാസ്ത്ര ത്രില്ലർ]] ചലച്ചിത്രമാണ് '''ഷട്ടർ ഐലൻഡ്'''. [[മാർട്ടിൻ സ്കോർസസെ|മാർട്ടിൻ സ്കോസെസെ]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച [[ഡേവിഡ് ലെഹാനെ|ഡേവിഡ് ലെഹാനെയുടെ]] [[ഷട്ടർ ഐലൻഡ് (നോവൽ)|ഇതേ പേരിലുള്ള നോവലിന്റെ]] ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ [[ലിയോനാർഡോ ഡികാപ്രിയോ]] അവതരിപ്പിക്കുന്നു. നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചു പറ്റിയ ചലച്ചിത്രം ആകെ $29 കോടി നേടി.<ref name="BoxOfficeMojo" /> 2009 ഒക്റ്റോബർ 2നാണു് ചിത്രം പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും [[പാരാമൗണ്ട് പിക്ചേഴ്സ്]] പിന്നീട് ഈ തീയ്യതി 2010 ഫ്രെബ്രുവരിയിലേക്ക് നീട്ടി.<ref>{{cite web |last=Finke |first=Nikki |url=http://www.deadlinehollywooddaily.com/shocker-paramount-moving-scorsesedicaprios-shutter-island-to-february-2010 |title=SHOCKER! Paramount Moves Scorsese’s ‘Shutter Island’ To February 19, 2010 |work=DeadlineHollywoodDaily.com |date=2009-08-21 |accessdate=2010-02-18}}</ref>
 
== അഭിനേതാക്കൾ ==
* [[Leonardo DiCaprio]] as Edward "Teddy" Daniels/Andrew Laeddis
* [[Mark Ruffalo]] as Chuck Aule/Dr. Lester Sheehan
* [[Ben Kingsley]] as Dr. John Cawley
* [[Max von Sydow]] as Dr. Jeremiah Naehring
* [[Michelle Williams (actress)|Michelle Williams]] as Dolores Chanal
* [[Emily Mortimer]] as nurse pretending to be Rachel Solando
* [[Patricia Clarkson]] as Laeddis' hallucination of Dr. Rachel Solando
* [[Jackie Earle Haley]] as George Noyce
* [[Ted Levine]] as Warden
* [[John Carroll Lynch]] as Deputy Warden McPherson
* [[Elias Koteas]] as Andrew Laeddis (flashbacks)
* [[Jill Larson]] as Old Manacled Woman
* [[Ken Cheeseman]] as Doctor 1
* [[Ruby Jerins]] as Rachel Laeddis
* [[Robin Bartlett]] as Bridget Kearns
* [[Christopher Denham]] as Peter Breene
* [[Matthew Cowles]] as Ferry Boat Captain
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷട്ടർ_ഐലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്