"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
pearl of Khorasan ഖുറാസാന്റെ മുത്ത് എന്നാണ് നല്ലത്.
(pearl of Khorasan ഖുറാസാന്റെ മുത്ത് എന്നാണ് നല്ലത്.)
ഫലഭൂയിഷ്ടമായ മേഖലയിൽ സ്ഥിതിചെയ്യുന്ന ഹെറാത്തിൽ നിന്നുള്ള [[വീഞ്ഞ്]] പേരുകേട്ടതാണ്. പുരാതനകാലം മുതലേ പേരുകേട്ട ഒരു നഗരമായ ഇവിടെ അനവധി പഴയകാലകെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിലെ സൈനികാക്രമണങ്ങളിൽ നാശനഷ്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്. [[അലക്സാണ്ടർ]] പണിതീർത്തതെന്നു പറയപ്പെടുന്ന ഒരു കോട്ടയും ഹെറാത്തിലുണ്ട്.
 
മദ്ധ്യകാലത്ത് [[ഖുറാസാൻ|ഖുറാസാനിലെ]] ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായനഗരങ്ങളിലൊന്നായിരുന്ന ഹെറാത്ത്, '''ഖുറാസാനിലെഖുറാസാന്റെ മുത്ത്''' എന്നറിയപ്പെട്ടിരുന്നു. [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യകാലത്ത്]] ഇത് സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്നു. [[മദ്ധ്യപൂർവ്വദേശം|മദ്ധ്യപൂർവ്വദേശത്തേയും]] മദ്ധ്യ-ദക്ഷിണ ഏഷ്യയിലേയും പുരാതന വ്യാപാരപാതയിൽ നിലകൊള്ളുന്ന ഹെറാത്തിൽ നിന്നും [[ഇറാൻ|ഇറാനിലേക്കും]] [[തുർക്ക്മെനിസ്താൻ|തുർക്ക്മെനിസ്താനിലേക്കും]], അഫ്ഗാനിസ്താനിലെ [[മസാർ ഇ ഷറീഫ്|മസാർ-ഇ ഷറീഫിലേക്കും]] [[കന്ദഹാർ|കന്ദഹാറിലേക്കുമുള്ള]] പാതകൾ ഇപ്പോഴും തന്ത്രപ്രധാനമായവയാണ്. അഫ്ഗാനിസ്താനിൽ നിന്നും ഇറാനിലേക്കുള്ള കവാടമായ ഹെറാത്ത്, കടത്തുനികുതിവരുമാനകാര്യത്തിൽ രാജ്യത്ത് ഏറ്റവും മുൻപിലാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1975543" എന്ന താളിൽനിന്ന് ശേഖരിച്ചത്