25,097
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) (വർഗ്ഗം:ചലച്ചിത്രങ്ങൾ ഭാഷ അനുസരിച്ച് നീക്കം ചെയ്തു; [[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്...) |
(ചെ.) ([) |

| story = വിശാഖ് ജി.എസ്
| screenplay = അരുൺ ജോർജ്ജ് കെ. ഡേവിഡ്
| starring = [[ഇന്ദ്രജിത്ത് സുകുമാരൻ]]
[[അപർണ്ണ നായർ]]
[[സണ്ണി വെയ്ൻ]]
[[ക്യാപ്റ്റൻ രാജു]]
[[മാമുക്കോയ]]
[[മാള അരവിന്ദൻ]]
| music = [[
| bgm = [[വിദ്വാൻ ബാൻഡു്]]
| cinematography = സുരേഷ് രാജൻ
2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''മസാല റിപ്പബ്ലിക്ക്''' (''Masala Republic''). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.
സുരേഷ് രാജൻ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്.
==അഭിനേതാക്കളും കഥാപാത്രങ്ങളും==