"ജോൺ മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജോർജ്ജ് -> ജോൺ
No edit summary
വരി 1:
{{prettyurl|Colonel Munro}}
[[പ്രമാണം:ColonelMunroe.jpg|ലഘുചിത്രം|കേണൽ മൺറോ]]
1811നും 1815നുമിടയിൽ [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] [[ദിവാൻ]] പദവിയിലിരുന്ന [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] ഉദ്യോഗസ്ഥനായിരുന്നു '''കേണൽ മൺറോ''' എന്നു പരക്കെ അറിയപ്പെടുന്ന '''ടീനിനിച്ചിലെ ജോൺ ഒൻപതാമൻ മൺറോ'''.<ref name=mathr1>[http://www.webcitation.org/query?url=http%3A%2F%2Fsv1.mathrubhumi.com%2Fonline%2Fmalayalam%2Fnews%2Fstory%2F1036815%2F2011-07-07%2Fkerala&date=2013-05-19 തിരുവിതാംകൂറിൽ ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയത് കേണൽ മൺറോ] ''മാതൃഭൂമി''</ref>വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി, ഉദ്യോഗത്തിൽ നിന്നും നീക്കുകയും കേണൽ ജോൺ മൺറോയെ 1810-ൽ ദിവാനായി നിയമിക്കുകയും ചെയ്തു.<ref>http://lsgkerala.in/munroethuruthpanchayat/history/</ref>
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ജോൺ_മൺറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്