"തസ്ലീമ നസ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 27:
| footnotes =
}}
ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ '''തസ്ലീമ നസ്റിൻ''' (ബംഗാളി: তসলিমা নাসরিন) .
'''തസ്ലീമ നസ്റിൻ''' (ബംഗാളി: তসলিমা নাসরিন) ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ . 1962 ഓഗസ്റ്റ് 25-ന്‌ ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,<ref name=indiana>{{cite web|title=Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23|url=http://newsinfo.iu.edu/news/page/normal/9638.html|work=ഐ.യു. ന്യൂസ്റൂം|publisher=ഇന്ത്യാന സർവകലാശാല|accessdate=19 നവംബർ 2011}}</ref> മനുഷ്യാവകാശപ്രവർത്തക<ref name=wekliblitz>{{cite news|title="Bangladesh government should be ashamed" – Taslima Nasrin|url=http://www.weeklyblitz.net/1732/bangladesh-government-should-be-ashamed-taslima|accessdate=19 നവംബർ 2011|newspaper=വീക്ക്ലി ബ്ലിറ്റ്സ്|date=2011 ഓഗസ്റ്റ് 29|quote=Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death.}}</ref> എന്നീ നിലകളിൽ പ്രശസ്തയായി. ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നു.
== ജീവിതരേഖ ==
 
'''തസ്ലീമ നസ്റിൻ''' (ബംഗാളി: তসলিমা নাসরিন) ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ . 1962 ഓഗസ്റ്റ് 25-ന്‌ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,<ref name=indiana>{{cite web|title=Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23|url=http://newsinfo.iu.edu/news/page/normal/9638.html|work=ഐ.യു. ന്യൂസ്റൂം|publisher=ഇന്ത്യാന സർവകലാശാല|accessdate=19 നവംബർ 2011}}</ref> മനുഷ്യാവകാശപ്രവർത്തക<ref name=wekliblitz>{{cite news|title="Bangladesh government should be ashamed" – Taslima Nasrin|url=http://www.weeklyblitz.net/1732/bangladesh-government-should-be-ashamed-taslima|accessdate=19 നവംബർ 2011|newspaper=വീക്ക്ലി ബ്ലിറ്റ്സ്|date=2011 ഓഗസ്റ്റ് 29|quote=Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death.}}</ref> എന്നീ നിലകളിൽ പ്രശസ്തയായി. ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നു.
== താമസം ==
1994 മുതൽ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞു വന്ന തസ്ലിമയ്ക്ക് 2004-ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നു. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നു. 2008-ൽ മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന്, കേന്ദ്രസർക്കാർ ഇവരെ വീട്ടുതടങ്കലിൽ വെച്ചു. തുടർന്ന്, വിദേശത്തേക്കു പോയ അവർ 2011-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പോലീസ് സംരക്ഷണയിലായിരുന്നു തസ്ലിയുടെ താമസം. 2014 ഓഗസ്റ്റിൽ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രം തസ്ലിമയ്ക്ക് നൽകാൻ തീരുമാനിച്ചു.<ref>{{cite web|title=LATEST NEWS Aug 01, 2014 തസ്ലിമയുടെ താമസാനുമതി കേന്ദ്ര സർക്കാർ റദ്ദാക്കി|url=http://www.mathrubhumi.com/story.php?id=473263|publisher=www.mathrubhumi.com|accessdate=31 ജൂലൈ 2014}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/തസ്ലീമ_നസ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്