"ആവാസവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ആവാസവ്യവസ്ഥ ചടുലവും സദാ ചലനാത്മകവുമാണ്. അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങളും രാസ ഭൗതിക പ്രതിഭാസങ്ങളും ചേർന്നുള്ള ഈ ചലനാത്മക വ്യവസ്ഥയിൽ ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും കൈമാറ്റം അനുസ്യൂതം നടക്കുന്നു. ദ്രവ്യകൈമാറ്റം ജീവ ഭൗമ രാസ ചക്രങ്ങളാലാണ് നടക്കുന്നത്. [[നൈട്രജൻ ചക്രം]], [[ഓക്സിജൻ ചക്രം]], [[കാർബൺ ചക്രം]] എന്നിവ ഉദാഹരണങ്ങളാണ്.
== ദ്രവ്യ ഊർജ്ജ കൈമാറ്റം ==
== ഭക്ഷ്യശൃംഖല ==ഭക്ഷ്യ shringhala എന്നാൽ
 
== ഭക്ഷ്യശൃഖാലാജാലം ==
"https://ml.wikipedia.org/wiki/ആവാസവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്