"ആസ്ട്രോ കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ആധികാരികത}}
No edit summary
വരി 11:
== അന്താരാഷ്‌ട്ര ബഹിരാകാശ വാരം 2012 ==
 
അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് ആസ്ട്രോ കേരള സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച. സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ നാലിന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഡോ. എം. പി. പരമേശ്വരൻ ആണ് നിർവഹിച്ചത്.<ref>[https://www.youtube.com/watch?v=cZYmXjihTs8]</ref> കോളേജ്‌ - സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്‌ പരിപാടികൾ, അധ്യാപക പരിശീലനം, വിവിധ സംഘടനകളും സ്ഥാപനങ്ങളുമായും ചേർന്നുള്ള മറ്റു പരിപാടികൾ എന്നിവ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു.
 
== ആസ്ട്രോ ക്ലബ്ബുകൾ ==
വരി 20:
# [http://aastro.org/ ഒഫീഷ്യൽ വെബ്സൈറ്റ്]
# [http://www.aastroktkl.blogspot.in/ ആസ്ട്രോ ക്ലബ്ബ്‌ കോട്ടക്കൽ ബ്ലോഗ്‌]
 
==അവലംബം==
<references/>
 
 
"https://ml.wikipedia.org/wiki/ആസ്ട്രോ_കേരള" എന്ന താളിൽനിന്ന് ശേഖരിച്ചത്