"കോമൺവെൽത്ത് ഒഫ് നേഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
removing repetition
വരി 14:
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് കോളനികളേയും]] അതിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം, 1926-ൽ നടന്ന ഇംപീരിയൽ സ്മ്മേളനത്തോടെയാണ് അംഗീകരിക്കപ്പെ ട്ടത്. കോമൺവെൽത്തിന്റെ ആസ്ഥാനം [[ലണ്ടൻ|ലണ്ടനാണ്]].<ref>http://www.thecommonwealth.org/Internal/191086/34493/history/</ref><ref>http://www.chogm99.org/what/history1.htm</ref>
 
നിലവിൽ 53 സ്വതന്ത്രരാജ്യങ്ങളാണു കോമൺവെൽത്തിലെ അംഗങ്ങൾ.<ref>http://www.thecommonwealth.org/Internal/191086/34493/187367/celebrating_thecommonwealth_60/</ref> കോമൺവെൽത്ത് അംഗങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മീഷണർ എന്നറിയപ്പെടുന്നു.<ref>http://www.thecommonwealth.org/</ref> കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇത് അംബാസിഡർ എന്നും അറിയപ്പെടുന്നു. കോമൺവെൽത്തിനു ലിഖിത ഭരണഘടനയില്ല.<ref>http://www.thecommonwealth.org/</ref> എന്നാൽ കോമൺവെൽത്തിൽ അംഗങ്ങളായ മിക്ക രാജ്യങ്ങൾക്കും സമാനമായ ഭരണഘടനകളാണുള്ളത്. വ്യത്യസ്ത സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലമുള്ള രാജ്യങ്ങൾക്ക് പരസ്പരം സഹകരിക്കുവാനുള്ള ഒരു വേദിയാണ് കോമൺവെൽത്ത്. കോമൺവെൽത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഈ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക, ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും നല്ല ഭരണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.<ref>http://www.thecommonwealth.org/document/34293/35144/174531/membership_report.htm</ref>കോമൺവെൽത്തിന് രാഷ്ട്രീയ സ്വഭാവമില്ല്. നാലു വർഷത്തിലൊരിക്കൽ കോമൺവെൽത്ത് ഗെയിംസ് എന്ന കായിക മേള സംഘടിപ്പിക്കുന്നു. ഒളിമ്പിക്സ് കഴിഞ്ഞാൽ ലോകത്തെവ്യത്യസ്ത ഏറ്റവുംകായിക വലിയമത്സരങ്ങൾ ബഹുഉൾപ്പെടുന്ന ഇനലോകത്തെ കായികഏറ്റവും വലിയ മേളകായികമേള കോമൺവെൽത്ത് ഗെയിംസാണ്.<ref>http://jstor.org/stable/2009593</ref>
 
ബ്രിട്ടിഷ് രാജ്ഞിയാണു കോമൺവെൽത്തിന്റെ പ്രതീകാത്മക മേധാവി. കോമൺവെൽത്ത് ഒരു രാഷ്ട്രീയ സംഘടനയല്ല. ഈ സംഘടന ബ്രിട്ടന് ഒരു തരത്തിലുള്ള പരമാധികാരങ്ങളും നല്കുന്നില്ല.<ref>http://www.commonwealthfoundation.com/about/index.cfm</ref> കോമൺവെൽത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്രട്ടറിയേറ്റിന്റെ മേധാവി സെക്രട്ടറി ജനറലാണ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന അംഗരാജ്യങ്ങളുടെ ഉച്ചകോടിയാണ് സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത്. കോമൺവെൽത്ത് സെക്രട്ടറിയേറ്റിൽ സ്ഥിരാംഗങ്ങളില്ല.<ref>http://www.thecommonwealth.org/news/157526/commonwealth_membership_in_focus_at_london_meeting.htm</ref> യുഗാണ്ടയിലെ കംപാലയിൽ 2007-ൽ നടന്ന ഉച്ചകോടിയിൽ കോമൺവെൽത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ കമലേഷ് ശർമ്മയെ തിരഞ്ഞെടുത്തു.
 
എല്ലാ നാലു വർഷങ്ങളിലും കോമൺവെൽത്ത് അംഗങ്ങൾ കോമൺവെൽത്ത് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒളിമ്പിക്സ് കഴിഞ്ഞാൽ വ്യത്യസ്ത കായിക മത്സരങ്ങൾ ഉൾപ്പെടുന്ന ഏറ്റവും വലിയ കായിക മത്സരമാണ് കോമൺവെൽത്ത് മത്സരങ്ങൾ.<ref>http://jstor.org/stable/2009593</ref>
 
=== പ്രധാന സമ്മേളനങ്ങൾ<ref>http://jstor.org/stable/2009593</ref> ===
"https://ml.wikipedia.org/wiki/കോമൺവെൽത്ത്_ഒഫ്_നേഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്