"ചിഹ്വാഹ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 24:
|ukcstd = http://mail.ukcdogs.com/UKCweb.nsf/80de88211ee3f2dc8525703f004ccb1e/46540b0ac23b3d7285257044004dcdd5?OpenDocument
}}<!-- End Infobox -->
ലോകത്തിലെ ഏറ്റവും ചെറിയ [[നായ]] ജനുസ്സാണ് '''ചിഹ്വാഹ്വ'''. മെക്സിക്കോയിലെ[[മെക്സിക്കോ]]യിലെ ചിഹ്വാഹ്വ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ്വ എന്ന പേർ ജനുസ്സിന് ലഭിച്ചത്. [[ചൈനീസ് ഹെയർലെസ്സ്]] എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ്വ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ഏഷ്യയും[[ഏഷ്യ]]യും അമേരിക്കയും[[അമേരിക്കകൾ|അമേരിക്ക]]യും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നും [[അലാസ്ക|അലാസ്കയിലൂടെ]] അമേരിക്കയിലെത്തിയ[[അമേരിക്കകൾ|അമേരിക്ക]]യിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ്വ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ്വ ചേർക്കപ്പെട്ടത് 1905ലാണ്.<ref>[http://mdmd.essortment.com/chihuahuasfacts_rfey.htm ചിഹ്വാഹ്വയെപ്പറ്റിയുള്ള വിവരങ്ങൾ]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ചിഹ്വാഹ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്